PSC Online Test - Part 29

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

ലോകത്തിലെ കടുവകളുടെ ആകെ എണ്ണമെടുത്ത് പരിശോധിക്കുകയാണെങ്കില്‍ അതിന്റെ എത്ര ശതമാനമാണ് ഇന്ത്യയിലുള്ളത്?

2

2023-ലെ ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന് വേദിയായ ഇന്ത്യൻ നഗരം ഏത്?

3

'നോബൽ പ്രൈസ് ഓഫ് കമ്പ്യൂട്ടിംഗ്' എന്നറിയപ്പെടുന്ന പുരസ്കാരം ഏത്?

4

ദൗഹിത്രി - അർത്ഥമെന്ത്?

5

ലോക നാടക ദിനം (World Theatre Day) ആയി ആചരിക്കുന്നത് ഏതു ദിവസമാണ്?

6

ചരിത്രത്തിലെ തുല്യതയില്ലാത്ത ക്രൂരത അരങ്ങേറിയ വാഗൺ ട്രാജഡി കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ ഏത്?

7

Nothing can stop us now, ——- ?

8

ഡേവിഡ് (David), പിയേത്ത (Pieta) എന്നീ മനോഹര സൃഷ്ടികൾ ഏത് ഇറ്റാലിയൻ നവോത്ഥാന ശില്പിയുടേതാണ്?

9

കഥകളി ഗ്രാമം എന്ന് ഔദ്യോഗികമായി പേര് മാറ്റിയ അയിരൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?

10

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എന്ന നിലയിൽ സ്ത്രീകൾക്ക് പത്താംക്ലാസ് ജയിക്കാൻ അവസരം ഒരുക്കുന്നതിനായി സാക്ഷരതാ മിഷനുമായി സഹകരിച്ചു കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയേത്?

11

രാജ്യത്തെ യുവാക്കള്‍ക്കിടയിൽ ലഹരിയായി ദുരുപയോഗം ചെയ്യപ്പെടുന്നതിനാൽ 'ചിരിപ്പിക്കുന്ന വാതകം' എന്നറിയപ്പെടുന്ന ഏതു വാതകത്തിനാണ് ബ്രിട്ടനിൽ വിലക്കേർപ്പെടുത്തിയത്?

12

ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റംസിന്റെ ടക്സ് (Tux) എന്ന ഭാഗ്യചിഹ്നത്തിൽ ചിത്രീകരിച്ചിരിക്കുന്നത് ഏതു പക്ഷിയെയാണ്?

13

പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് (2023) കിരീടം ചൂടിയ ടീം ഏത്?

14

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഏതാണ്?

15

ഇൻറർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം?

Button Example

Previous Post Next Post