PSC Online Test - Part 28

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

താഴെ കൊടുത്തിരിക്കുന്നവയിൽ ആഗമ സന്ധിയല്ലാത്തത്?

2

വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ലോകത്ത് ഒന്നാമത് നിൽക്കുന്ന രാജ്യം ഏത്?

3

വാട്ടർഗേറ്റ് വിവാദത്തെ (1972-74) തുടർന്ന് രാജി വെക്കേണ്ടി വന്ന അമേരിക്കൻ പ്രസിഡന്റ് ആര്?

4

ഒരു ദേശത്തിന്റെ കഥ എന്ന നോവൽ എഴുതിയതാര്?

5

നീരജ് ചോപ്ര ഏത് കായിക ഇനത്തിലാണ് ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സ് സ്വർണ്ണ മെഡൽ നേടിയത്?

6

ചുവന്ന പ്രകാശവും നീല പ്രകാശവും ചേർന്നുണ്ടാകുന്ന ദ്വിതീയ വർണം?

7

ലോക ശിശുദിനം എന്നാണ്?

8

ലോകത്തിലെ രണ്ടാമത്തെ വലിയ സമുദ്രം ഏത്?

9

1972-ല്‍ പുറത്തിറങ്ങിയ ഏതു സിനിമയിലൂടെയാണ് ഇന്നസെന്റ് അരങ്ങേറ്റം കുറിച്ചത്?

10

"ആത്മോപദേശ ശതകം" ആരുടെ കൃതിയാണ്?

11

നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

12

കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം?

13

ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കൂർ ആവുന്നത്?

14

തുരിശ് അഥവാ കോപ്പർ സൾഫേറ്റിന്റെ നിറം?

15

പുതിയ 500 രൂപയുടെ കറൻസിയിലുള്ള ചിത്രമേത്?

Button Example

Previous Post Next Post