India - Defence Special
ഇന്ത്യയുടെ പ്രതിരോധ മേഖലയെ കുറിച്ചുള്ള പ്രധാനപ്പെട്ട വസ്തുതകൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം
Q 1: 🪖 ആദ്യ പ്രതിരോധ മന്ത്രി?
✅ ബിൽദേവ് സിങ്
View Answer
Q 2: 🪖 ആദ്യ മലയാളി പ്രതിരോധ മന്ത്രി?
✅ വി.കെ.കൃഷ്ണമേനോൻ
View Answer
Q 3: 🪖 രണ്ടാമത്തെ മലയാളി പ്രതിരോധ മന്ത്രി?
✅ എ.കെ.ആന്റണി
View Answer
Q 4: 🪖 ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിരോധ മന്ത്രി ആയ വ്യക്തി?
✅ എ.കെ.ആന്റണി
View Answer
Q 5: 🪖 ഇന്ത്യ - പാക്ക് യുദ്ധം (ആദ്യ കശ്മീർ യുദ്ധം 1947) സമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി?
✅ ബിൽദേവ് സിങ്
View Answer
Q 6: 🪖 ഇന്ത്യ - ചൈന യുദ്ധം (1962) സമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി?
✅ വി.കെ.കൃഷ്ണമേനോൻ
View Answer
Q 7: 🪖 ഇന്ത്യ - പാക്ക് യുദ്ധം (1965) സമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി?
✅ വൈ.ബി.ചവാൻ
View Answer
Q 8: 🪖 ഇന്ത്യ - പാക്ക് യുദ്ധം (1971) സമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി?
✅ ജഗ്ഗ്ജീവൻ രാം
View Answer
Q 9: 🪖 കാർഗിൽ യുദ്ധം (1999) നടക്കുമ്പോള്‍ ഇന്ത്യൻ പ്രതിരോധ മന്ത്രി?
✅ ജോർജ് ഫർണണ്ടസ്
View Answer
Q 10: 🪖 കരസേനയുടെ ആദ്യ വനിത ലഫ്റ്റനന്റ് ജനറൽ?
✅ പുനിത അറോറ
View Answer
Q 11: 🪖 കരസേനയുടെ ആദ്യ ഇന്ത്യൻ മേധാവി?
✅ ജനറൽ കെ.എം.കരിയപ്പ
View Answer
Q 12: 🪖 ഇന്ത്യൻ ആർമിയുടെ പിതാവ്?
✅ മേജർ സ്റ്റിoഗർ ലോറൻസ്
View Answer
Q 13: 🪖 സ്വതന്ത്ര ഇന്ത്യൻ കരസേനയിലെ പ്രഥമ കമാൻഡർ ഇൻ ചീഫ്?
✅ റോബർട്ട് ലോക്ക് ഹാർട്ട്
View Answer
Q 14: 🪖 പരമവീർ ചക്രം നേടിയ ആദ്യ സൈനീകൻ?
✅ മേജർ സോമനാഥ ശർമ
View Answer
Q 15: 🪖 മിസൈൽ മാൻ ഓഫ് ഇന്ത്യ?
✅ A.P.J.അബ്ദുൽ കലാം
View Answer
Q 16: 🪖 മിസൈൽ വുമൺ ഓഫ് ഇന്ത്യ?
✅ ടെസ്സി തോമസ്
View Answer
Q 17: 🪖 നാവിക സേനയുടെ ഇന്ത്യകാരൻ ആയ ആദ്യ അഡ്മിറൽ?
✅ A.K.ചാറ്റർജി
View Answer
Q 18: 🪖 പ്രതിരോധ ഗവേഷണ സ്ഥാപനമായ D.R.D.O യുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ?
✅ ജെ. മഞ്ജുള
View Answer
Q 19: 🪖 വ്യോമസേനയിൽ മാർഷൽ ഓഫ് എയർഫോഴ്സ് പദവി ലഭിച്ച ഏക വ്യക്തി?
✅ അര്‍ജുന്‍ സിങ്
View Answer
Q 20: 🪖 വ്യോമസേനയുടെ ചീഫ് ഓഫ് എയർ സ്റ്റാഫ് പദവിയിൽ എത്തിയ ആദ്യ മലയാളി?
✅ എയർ മാർഷൽ രഘുനാഥ നമ്പ്യാർ
View Answer
Q 21: 🪖 റോയുടെ മേധാവിയായ കേരളീയൻ?
✅ ഹോർമീസ് തരകൻ
View Answer
Q 22: 🪖 റോയുടെ ആദ്യത്തെ ഡയറക്ടർ?
✅ ആർ.എൻ.കാവു
View Answer
Q 23: 🪖 B.S.F.ന്റെ സ്ഥാപകൻ?
✅ കെ.എഫ്.റുസ്തംദി (ആദ്യ മേധാവി)
View Answer
Q 24: 🪖 സിബിഐയുടെ സ്ഥാപക നേതാവ്?
✅ D.P. കൊഹ്‌ലി
View Answer
Q 25: 🪖 N.I.A.യുടെ ആദ്യ ഡയറക്ടർ?
✅ രാധ വിനോദ് രാജു
View Answer
Q 26: 🪖 ലോകപര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പരിശീലന കപ്പലിന്റെ പേര്?
✅ ഐ.എൻ.എസ്. തരംഗിണി
View Answer
Q 27: 🪖 ഇന്ത്യയുടെ ആദ്യത്തെ വിമാന വാഹിനി കപ്പൽ?
✅ ഐ.എൻ.എസ്. വിക്രാന്ത്
View Answer
Q 28: 🪖 ഇന്ത്യയിൽ യുദ്ധക്കപ്പലുകൾ നിർമിക്കുന്ന ഷിപ്പ് യാർഡുകൾ ഉള്ളത് എവിടെയൊക്കെ?
✅ വിശാഖപട്ടണം, മാസഗോണ്‍ (മുംബൈയില്‍)
View Answer
Q 29: 🪖 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആണവ അന്തർവാഹിനിയേത്?
✅ ഐ.എൻ.എസ്. അരിഹന്ത്
View Answer
Q 30: 🪖 പരം വീരചക്ര നേടിയ ആദ്യ സൈനികനാര്?
✅ മേജർ സോംനാഥ് ശർമ
View Answer
Q 31: 🪖 ഇന്ത്യൻ കരസേനയ്ക്കു വേണ്ടി തദ്ദേശിയമായി നിർമിച്ച ആദ്യത്തെ ടാങ്ക്?
✅ വൈജയന്ത
View Answer
Q 32: 🪖 അഭ്യാസ പ്രകടനങ്ങൾക്കായി ഇന്ത്യൻ എയർഫോഴ്സിലുള്ള പ്രത്യേക വിഭാഗത്തിനു പറയുന്ന പേര്?
✅ സൂര്യകിരൺ ടീം
View Answer
Q 33: 🪖 എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?
✅ കോയമ്പത്തൂര്‍
View Answer
Q 34: 🪖 എയർഫോഴ്സ് ടെക്നിക്കൽ കോളേജ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
✅ ബെംഗളുരു
View Answer
Q 35: 🪖 ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തുള്ള ആദ്യത്തെ എയർബേസ് ഏത്?
✅ ഫർക്കോർ എയർബേസ് (താജിക്കിസ്ഥാന്‍)
View Answer
Q 36: 🪖 പരംവീർചക ലഭിച്ച ഏക ഫ്ളയിങ് ഓഫീസർ?
✅ നിർമൽ ജിത്ത് സിങ് സെഖോൺ
View Answer
Q 37: 🪖 പ്രധാനമന്ത്രിയടക്കമുള്ള വി.വി.ഐ.പി.കളുടെ സംരക്ഷണച്ചുമതല വഹിക്കുന്ന വിഭാഗം?
✅ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി.)
View Answer
Q 38: 🪖 എസ്.പി.ജി. രൂപവത്കരണത്തിനു ശുപാർശ നൽകിയ കമ്മിറ്റി?
✅ ബീർബൽ നാഥ് കമ്മിറ്റി
View Answer
Q 39: 🪖 എവിടെയാണ് നാഷണൽ ഡിഫൻസ് കോളജ് സ്ഥിതിചെയ്യുന്നത്?
✅ ന്യൂ ഡൽഹി
View Answer
Q 40: 🪖 സൈനിക സ്കൂളുകൾ എന്ന ആശയം അവതരിപ്പിച്ചതാര്?
✅ വി.കെ. കൃഷ്ണമേനോൻ
1961 ലാണ് സൈനിക സ്കൂളുകൾ ആരംഭിച്ചത്.
View Answer
Q 41: 🪖 കേരളത്തിൽ സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്നത് എവിടെ?
✅ കഴക്കൂട്ടം (തിരുവനന്തപുരം)
View Answer
Q 42: 🪖 ഇന്ത്യൻ എയർഫോഴ്സസിന്റെ പ്രത്യേക കമാൻഡോ വിഭാഗം?
✅ ഗരുഡ് കമാൻഡോ ഫോഴ്സ്
View Answer
Q 43: 🪖 ഇന്ത്യൻ എയർഫോഴ്സിനുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനത്തിന്റെ പേര്?
✅ തേജസ്
View Answer
Q 44: 🪖 വർഗീയലഹളകൾ,കലാപങ്ങൾ എന്നിവ അമർച്ച ചെയ്യുന്നതിനായി രൂപവത്കരിച്ച സേന വിഭാഗമേത്?
✅ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF)
View Answer
Q 45: 🪖 റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) അഥവാ ദ്രുതകർമ്മ സേന സ്ഥാപിതമായത് ഏത് വര്‍ഷം?
✅ 1991 ഡിസംബര്‍ 11
1992 ഒക്ടോബര്‍ 7 ന് പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമായി.
View Answer
Q 46: 🪖 കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാൻ 1990-ൽ ആരംഭിച്ച അർധസൈനിക വിഭാഗം?
✅ രാഷ്ട്രീയ റൈഫിൾസ്
View Answer
Q 47: 🪖 ആഭ്യന്തരസുരക്ഷ, പ്രകൃതി ക്ഷോഭം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ സേവനം ലഭ്യമാക്കുന്നതിനുള്ള അർധ നൈസനികവിഭാഗം?
✅ ഹോം ഗാർഡ്സ്
View Answer
Q 48: 🪖 പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ താവളമടിച്ച സിഖ് ഭീകർക്കെതിരെ നടത്തിയ സൈനിക നടപടിയേത്?
✅ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ (1984)
View Answer
Q 49: 🪖 ഇന്ത്യൻ സൈന്യം പോർച്ചുഗീസുകാരിൽ നിന്ന് ഗോവ വിമോചിപ്പിച്ച സൈനികനീക്കം?
✅ ഓപ്പറേഷൻ വിജയ് (Operation Vijay, 1961)
View Answer
Q 50: 🪖 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി?
✅ സിയാച്ചിൻ മഞ്ഞുമലകൾ
View Answer
Q 51: 🪖 ഇന്ത്യ സിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണം കൈക്കലാക്കിയ സൈനിക നീക്കം?
✅ ഓപ്പറേഷൻ മേഘദൂത് (1984)
View Answer
Q 52: 🪖 മാലി ദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യ നടത്തിയ സൈനിക നീക്കം?
✅ ഓപ്പറേഷൻ കാക്ട്രസ് (1988)
View Answer
Q 53: 🪖 അർദ്ധസൈനിക വിഭാഗങ്ങളിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് എത്രാമത്തെ സ്ഥാനമാണ് ഉള്ളത്?
✅ 2
ഒന്നാം സ്ഥാനം ചൈനക്ക്
View Answer
Q 53: 🪖 ഇന്ത്യയുടെ പ്രമുഖ അർദ്ധ സൈനിക വിഭാഗങ്ങൾ ഏതൊക്കെ?
✅ CRPF, CISF, BSF, SSB, ITBP, Assam Rifles
View Answer
Q 54: 🪖 ഇന്ത്യയിലെ ഏറ്റവും പഴക്കമുളള അർദ്ധസൈനിക വിഭാഗമായ അസം റൈഫിൾസ് രൂപീകൃതമായ വര്‍ഷം?
✅ 1835 ല്‍
അസം റൈഫിൾസ് എന്ന പേര് ലഭിച്ചത് 1917 ല്‍.
'വടക്ക് കിഴക്കിന്റെ കാവൽക്കാർ' എന്നറിയപ്പെടുന്നു.
‘കാച്ചർ ലെവി’ എന്നറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം.
ആസ്ഥാനം: ഷിലോങ്ങ് (മേഘാലയ)
View Answer
Q 55: 🪖 അസം റൈഫിൾസിന്റെ ആപ്തവാക്യം?
✅ ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ
View Answer
Q 56: 🪖 ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധ സൈനിക വിഭാഗം?
✅ സി.ആർ.പി.എഫ് (Central Reserve Police Force)
1939 ജൂലൈ 27 നു സ്ഥാപിതമായി.
ആസ്ഥാനം: ന്യൂഡല്‍ഹി
View Answer
Q 57: 🪖 ആദ്യമായി വനിതാ ബറ്റാലിയൻ രൂപീകരിച്ച അർദ്ധ സൈനിക വിഭാഗം?
✅ സി.ആർ.പി.എഫ്
1986 ലാണ് വനിതാ ബറ്റാലിയൻ രൂപീകരിച്ചത്.
View Answer
Q 58: 🪖 പ്രകൃതി സംരക്ഷണാർത്ഥം സി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച സേനാ വിഭാഗം?
✅ ഗ്രീൻ ഫോഴ്സ്
View Answer
Q 59: 🪖 ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം?
✅ മിറാഷ് -2000
View Answer
Q 60: 🪖 ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയ റഡാർ?
✅ ഫാൽക്കൺ
View Answer
Q 61: 🪖 ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന അർദ്ധ സൈനിക സേന?
✅ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP)
1962 ഒക്ടോബർ 24 നു സതാപിതമായി. Headquarters: New Delhi
View Answer
Q 62: 🪖 ഐ.ടി.ബി.പി.യുടെ ആപ്തവാക്യം?
✅ ശൗര്യ ദൃഷ്ടതാ-കർമ്മനിഷ്ടത (Shaurya-Dridhata-Karma Nishtha)
View Answer
Q 63: 🪖 NCC (National Cadet Corps) നിലവിൽ വന്ന വർഷം?
✅ 1948 ജൂലായ് 15
എൻ.സി.സിയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്.
View Answer
Q 64: 🪖 എൻ.സി.സി. നിലവിൽ വരാൻ കാരണമായ കമ്മിറ്റി?
✅ എച്ച്.എൻ.ഖുസ്രു കമ്മിറ്റി (1946)
View Answer
Q 65: 🪖 എൻ.സി.സിയുടെ ആപ്തവാക്യം?
✅ 'ഐക്യവും അച്ചടക്കവും'
View Answer
Q 66: 🪖 താജ്മഹല്‍, അറ്റോമിക് പവർ സ്റ്റേഷനുകൾ, സ്റ്റീൽ പ്ലാന്റുകൾ, വിമാനത്താവളങ്ങൾ, വൈദ്യുതി നിലയങ്ങൾ എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർദ്ധ സൈനിക വിഭാഗം?
✅ സി.ഐ.എസ്.എഫ് (Central Industrial Security Force)
1969 മാർച്ച് 10 ന് സ്ഥാപിതമായി.
ആസ്ഥാനം ന്യൂഡൽഹിയാണ്.
View Answer
Q 67: 🪖 ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വാർഫെയർ സ്ക്കൂൾ?
✅ സോമോറീറി (Tsomorriri)
View Answer
Q 68: 🪖 സൈനികർക്കായി എം.പവർ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്?
✅ സി.ഐ.എസ്.എഫ്
View Answer
Q 69: 🪖 ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി?
✅ റിസർച്ച് & അനാലിസിസ് വിങ് (RAW)
1968 ല്‍ സ്ഥാപിതമായി.
ആദ്യ ഡയറക്ടർ: ആർ.എൻ.കാവു
റോയുടെ തലവനായ മലയാളി: ഹോർമിസ് തരകൻ
റോയുടെ നിയന്ത്രണ ചുമതല വഹിക്കുന്നത്: പ്രധാനമന്ത്രി
View Answer
Q 70: 🪖 സമാധാനകാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്ന അർദ്ധ സൈനിക വിഭാഗം?
✅ ബി.എസ്.എഫ് (Border Security Force)
1965 ല്‍ സ്ഥാപിതമായി.
ആസ്ഥാനം: ന്യൂഡൽഹി
സ്ഥാപകൻ: കെ.എഫ് റുസ്തംജി (ബി.എസ്.എഫിന്റെ ആദ്യ മേധാവി)
View Answer
Q 71: 🪖 ബി.എസ്.എഫിന്റെ ആപ്തവാക്യം?
✅ മരണം വരെയും കർമ്മനിരതൻ (Duty unto Death)
View Answer
Q 72: 🪖 ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജൻസി?
✅ ഇന്റലിജൻസ് ബ്യൂറോ (IB)
നിലവിൽ വന്നത്: 23 December 1887
പഴയപേര്: സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച്
View Answer
Q 73: 🪖 എ.എഫ്.എം.സി (Armed Force Medical college ) നിലവിൽ വന്ന വർഷം?
✅ 1948
സ്ഥിതി ചെയ്യുന്നത്: പൂന
എ.എഫ്.എം.സി നിലവിൽ കാരണമായ കമ്മിറ്റി: ബി.സി.റോയ് കമ്മിറ്റി
View Answer
Q 74: 🪖 പ്രധാനമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സംരക്ഷണ ചുമതലയുള്ള പ്രത്യേക സേനാവിഭാഗം?
✅ എസ്.പി.ജി (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്)
സ്ഥാപിതമായ വർഷ: 1988
ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം രൂപീകരിച്ച അർദ്ധസൈനിക വിഭാഗമാണ് എസ്.പി.ജി.
എസ്.പി.ജി രൂപവത്ക്കരിക്കാൻ കാരണമായ കമ്മിറ്റി: ബിർബൽനാഥ് കമ്മിറ്റി
View Answer
Q 75: 🪖 ഉദ്യോഗസ്ഥ തലത്തിലെ അഴിമതി അന്വേഷിക്കാൻ ചുമതലപ്പെട്ട ഏജൻസിയായ സി.ബി.ഐ. (Central Bureau of Investigation) സ്ഥാപിതമായ വർഷം?
✅ 1963 ഏപ്രിൽ 1
ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്ന ഏജൻസിയാണ് സി.ബി.ഐ.
സി.ബി.ഐയുടെ ആദ്യ ഡയറക്ടർ: ഡോ.പി.കോഹ്ലി
സി.ബി.ഐ യുടെ അധികാര ചുമതല വഹിക്കുന്നത്: പ്രധാനമന്ത്രി
View Answer
Q 76: 🪖 ‘കരിമ്പൂച്ചകൾ’ (Black Cats) എന്നറിയപ്പെടുന്ന പ്രത്യേക കമാൻഡോ വിഭാഗം?
✅ നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ്
1984 ല്‍ സ്ഥാപിതമായി.
'സർവ്വത്ര സർവ്വോത്തം സുരക്ഷ' എന്നതാണ് N.S.G യുടെ ആപ്തവാക്യം.
View Answer
Q 77: 🪖 കോസ്റ്റ് ഗാർഡിന്റെ ആപ്തവാക്യം?
✅ വയം രക്ഷാമഹ്
രൂപീകരിക്കപ്പെട്ട വർഷം: 1978
ആസ്ഥാനം: ന്യൂ ഡൽഹി
View Answer
Q 78: 🪖 നക്സലൈറ്റ് തീവ്രവാദികളെ അമർച്ചചെയ്യാനായി 2008 ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക സേനാവിഭാഗം?
✅ കോബ്ര ഫോഴ്സ് (Commando Battalion for Resolute Force)
ആസ്ഥാനം: ന്യൂ ഡൽഹി
View Answer
Q 79: 🪖 തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുന്ന ഇന്ത്യാ ഗവൺമെന്റിന്റെ ഏജൻസി?
✅ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻ.ഐ.എ)
രൂപീകരിച്ച വർഷം: 2009
ആദ്യ ഡയറക്ടർ: രാധാവിനോദ് രാജു
View Answer
Q 80: 🪖 ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
✅ ഡോ. എച്ച്.ജെ. ഭാഭ
View Answer
Q 81: 🪖 ഇന്ത്യൻ അണു ബോംബിന്റെ പിതാവ്?
✅ രാജരാമണ്ണ
View Answer
Q 82: 🪖 റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) സ്ഥാപിതമായ വർഷം?
✅ 1945
TIFR ന്റെ ആദ്യ ചെയർമാൻ: എച്ച്.ജെ. ഭാഭ
View Answer
Q 83: 🪖 ഇന്ത്യൻ ആറ്റോമിക് എനർജി ആക്ട് നിലവിൽ വന്നത്?
✅ 1948 ഏപ്രിൽ 15
View Answer
Q 84: 🪖 അണുശക്തി വകുപ്പ് നിലവിൽ വന്നത്?
✅ 1954 ആഗസ്റ്റ് 3
View Answer
Q 85: 🪖 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിത വർഷം?
✅ 1945 ഡിസംബർ 19
View Answer
Q 86: 🪖 ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ (Atomic Energy Commission) നിലവിൽ വന്ന വര്‍ഷം?
✅ 1948 ആഗസ്റ്റ് 10
ആദ്യ ചെയർമാൻ: എച്ച്.ജെ. ഭാഭ
View Answer
Q 87: 🪖 ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി (DAE) രൂപീകരിച്ച വർഷം?
✅ 1954 ആഗസ്റ്റ് 3
ആസ്ഥാനം: മുംബൈ
DAE യുടെ ചുമതല വഹിക്കുന്നത്: പ്രധാനമന്ത്രി
View Answer
Q 88: 🪖 ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയത്?
✅ 1974 മെയ് 18 ന്
സ്ഥലം: പൊഖ്രാൻ (രാജസ്ഥാൻ മരുഭൂമി)
View Answer
Q 89: 🪖 ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയപ്പോഴുള്ള പ്രധാനമന്ത്രി?
✅ ഇന്ദിരാഗാന്ധി
View Answer
Q 90: 🪖 ഇന്ത്യയുടെ ആദ്യത്തെ ആണവ വിസ്ഫോടന പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യനാമം?
✅ ബുദ്ധൻ ചിരിക്കുന്നു
View Answer
Q 91: 🪖 ഇന്ത്യ ആകെ എത്ര ആണവ പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടുണ്ട്?
✅ മൂന്ന്
View Answer
Q 92: 🪖 ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയതെന്ന്?
✅ 1998 മേയ് 11, 13
View Answer
Q 93: 🪖 1998-ൽ പൊഖ്രാനിൽ ഇന്ത്യ നടത്തിയ അണു പരീക്ഷണം അറിയപ്പെടുന്നത്?
✅ ഓപ്പറേഷൻ ശക്തി
View Answer
Q 94: 🪖 ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം?
✅ 1998
View Answer
Q 95: 🪖 ഇന്ത്യയുടെ രണ്ടാംഘട്ട ആണവ പരീക്ഷണങ്ങൾ നടത്തിയപ്പോള്‍ ആരായിരുന്നു പ്രധാനമന്ത്രി?
✅ AB വാജ്പേയ്
View Answer
Q 96: 🪖 ഇന്ത്യൻ ആണവായുധങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം വഹിക്കുന്നത്?
✅ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ്
View Answer
👉 ഇന്ത്യ - പ്രതിരോധം - ഓൺലൈൻ ടെസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Join WhatsApp Group
Join Telegram Channel