പൊതുവിജ്ഞാനം (GK) - Part 4

പ്ലാസി യുദ്ധം  റോബർട്ട് ക്ലൈവ് 1757
ശാശ്വത ഭൂനികുതി കോൺ വാലിസ് പ്രഭു 1793
സൈനിക സഹായവ്യവസ്ഥ വെല്ലസ്ലി പ്രഭു 1798
സതി നിർമ്മാർജ്ജനം വില്യംബെന്റിക്1829
ഒന്നാം സ്വാതന്ത്ര്യ സമരംകാനിംഗ് 1857
പ്രാദേശിക പത്ര ഭാഷാ നിയമംലിറ്റൺ പ്രഭു 1878
ആദ്യ ഔദ്യോഗിക സെൻസസ്റിപ്പൺ1881
തദ്ദേശ സ്വയംഭരണംറിപ്പൺ പ്രഭു 1882
ബാഗാൾ വിഭജനംകഴ്സൺ 1905
മിൻറ്റോ- മോർലി പരിഷ്കാരം മിൻറ്റോ 1909
ബംഗാൾ വിഭജനം റദ്ദുചെയ്തത്ഹാർ ഡിഞ്ച് II 1911
റൗലറ്റ് നിയമം ചൌസ് ഫോർഡ് 1919
മെണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ ചെംസ്ഫോർഡ് 1919
ജാലിയൻ വാലിയാ ബാഗ് കൂട്ടക്കൊല ചെoസ്ഫോർഡ് 1919
നി:സ്സഹകരണ പ്രസ്ഥാനം ചെംസ്ഫോർഡ് 1920
സൈമൺ കമ്മീഷൺ ഇർവിൻ പ്രഭു 1928
പൂർണ്ണ സ്വരാജ് (ലാ ഹോർ) ഇർവിൻ പ്രഭു 1929
സിവിൽ നിയമലംഘനം ഇർവിൻ പ്രഭു 1930
ഗാന്ധി ഇർവിൻ ഉടമ്പടി ഇർവിൻ പ്രഭു 1931
പൂനാ ഉടമ്പടി വെല്ലിങ്ടൺ 1932
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്വെല്ലിങ്ടൺ 1935
ക്രിപ്സ്മിഷൻലിൻലിത്ത്ഗോ പ്രഭു 1942
ക്വിറ്റ് ഇന്ത്യ സമരംലിൻലിത്ത്ഗോ പ്രഭു 1942
കാബിനറ്റ് മിഷൻവേവൽ പ്രഭു1946
ഇന്ത്യൻ സ്വാതന്ത്ര്യ നിയമം മൗണ്ട് ബാറ്റൺ 1947
Previous Post Next Post