പൊതുവിജ്ഞാനം (GK) - Part 2

Quiz

Q 1: ഡബോളിം (Dabolim) അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?

Q 2: ഇന്ത്യയിൽ ഏറ്റവുമധികം കുങ്കുമപ്പൂവ് ഉല്പാദിപ്പിക്കുന്നതെവിടെ?

Q 3: ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ (Baby-friendly) സംസ്ഥാനം ഏത്?

Q 4: ഹാരപ്പാ, മോഹൻ ജൊദാരോ എന്നീ സിന്ധു നദീതട കേന്ദ്രപ്രദേശങ്ങൾ ഇന്ന് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

Q 5: അമിത മദ്യപാനം പ്രധാനമായും ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?

Q 6: പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?

Q 7: മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ് എത്ര?

Q 8: ദക്ഷിണാഫ്രിക്കയിലെ ദീർഘവാസത്തിനു ശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയതെന്ന്?

Q 9: ലോഹങ്ങളുടെ അടിച്ചു പരത്തി തകിടുകള്‍ ആക്കാനുള്ള ഗുണത്തിന് പറയുന്ന പേര്?

Q 10: തൃശ്ശൂർപൂരം ആരംഭിച്ച കൊച്ചിയിലെ ഭരണാധികാരി ആര്?

Q 11: ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ഏത്?

Q 12: കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ആര്?

Q 13: ആദ്യമായി മലയാളം അച്ചടിച്ചത് ഏത് രാജ്യത്താണ്?

Q 14: ലോകത്തിലെ ഏറ്റവും വലിയ രാജ്യം?

Q 15: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്രസംഘടന ഏത്?

Q 16: ലോകത്തിലാദ്യമായി എഴുതപ്പെട്ട ഭരണഘടന സ്വീകരിച്ച രാജ്യം ഏത്?

Q 17: ലോകത്തിലെ ഏറ്റവും വലിയ പുഷ്പം?

Q 18: രക്തത്തെ കുറിച്ചുള്ള പഠനശാഖ?

Q 19: ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴക്കം ചെന്നതും സജീവമായി നില്‍ക്കുന്നതുമായ സെമിറ്റിക് ഭാഷയേത്?

Q 20: ഒരു സാഹിത്യ കൃതിയെ അടിസ്ഥാനമാക്കി നിർമ്മിച്ച മലയാളത്തിലെ ആദ്യ സിനിമയേത്?

Previous Post Next Post