പൊതുവിജ്ഞാനം (GK) - Part 3

Quiz

Q 1: തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?

Q 2: ബഹിരാകാശത്ത് വെച്ച് ആദ്യമായി ചിത്രീകരിച്ച സിനിമ ഏത്?

Q 3: യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ?

Q 4: കപ്പലിന്റെ വേഗത അളക്കുന്ന യൂണിറ്റ്?

Q 5: കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ മണ്ണിനം?

Q 6: അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം?

Q 7: മത്സ്യബന്ധനത്തിൽ (Fishing) ഒന്നാം സ്ഥാനത്തുള്ള രാജ്യം?

Q 8: തരംഗദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള നിറം?

Q 9: ഭൂമധ്യരേഖ കടന്നു പോകുന ഏറ്റവും വലിയ രാജ്യം?

Q 10: ഭാവിയിലെ ലോഹം എന്ന് അറിയപ്പെടുന്ന ലോഹം?

Q 11: ഇന്ത്യയുടെ മദ്ധ്യഭാഗത്തു കൂടി കടന്നു പോകുന്ന സാങ്കൽപ്പിക രേഖ?

Q 12: ബെറിബെറി (Beriberi) എന്ന രോഗം തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ (ജീവകം) ഏത്?

Q 13: 'ഒരു ജന്മം' എന്നത് ആരുടെ ആത്മ കഥയാണ്?

Q 14: കാർബണിന്റെ ഏത് രൂപാന്തരമാണ് പെൻസിൽ നിർ മ്മിക്കാൻ ഉപയോഗിക്കുന്നത്?

Q 15: ഫോസിൽ മരഭൂമി എന്നറിയപ്പെടുന്നത്?

Q 16: സസ്യലോകത്തെ ഉഭയജീവികൾ (Amphibians of Plant Kingdom) എന്ന് അറിയപ്പെടുന്നത്?

Q 17: ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രം?

Q 18: ക്ലോണിംഗിലൂടെ ലോകത്ത് ആദ്യമായി പിറന്ന എരുമ?

Q 19: ആവർത്തന പട്ടികയിൽ അവസാനത്തെ സ്വാഭാവിക മൂലകം?

Q 20: ഇന്ത്യയിലെ ആദ്യത്തെ സ്പേസ് ടൂറിസ്റ്റ്?

Previous Post Next Post