പൊതുവിജ്ഞാനം (GK) - Part 1

Quiz

Q 1: ഫ്രാന്‍സിന്റെ തലസ്ഥാന നഗരമേത്?

Q 2: ടെലഫോണ്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര്?

Q 3: സൌരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത്?

Q 4: ആദ്യത്തെ ആന്‍റിബയോടിക് ആയ പെനിന്‍സിലിന്‍ കണ്ടുപിടിച്ചതാര്?

Q 5: കടുവയുടെ ശാസ്ത്ര നാമം എന്ത്?

Q 6: ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ് ഏത്?

Q 7: ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് ആകാശവാണി എന്ന പേര് നൽകിയ വ്യക്തി?

Q 8: സംസ്ഥാനങ്ങളുടെ ഭരണത്തലവൻ ആര്?

Q 9: ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം ഏത്?

Q 10: 1956 ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?

Q 11: കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി ആര്?

Q 12: ഇന്ത്യക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ അനിശ്ചിതകാലം തടവിലിടാനും ബ്രിട്ടീഷുകാർക്ക് അധികാരം നൽകിയ കിരാത നിയമമേത്?

Q 13: ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ ചേർന്ന് രൂപം നൽകിയ വിപ്ലവ സംഘടനയേത്?

Q 14: ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമ്മക്കായി തന്റെ തലസ്ഥാന നഗരിയിൽ 'സ്വാതന്ത്ര്യത്തിന്റെ മരം' നട്ട ഇന്ത്യൻ ഭരണാധികാരി ആര്?

Q 15: ഏറ്റവും കൂടുതൽ വനമുള്ള പ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?

Q 16: ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ആത്മകഥ ഏത്?

Q 17: പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?

Q 18: ഇന്ത്യയുടെ 'സാമ്പത്തിക തലസ്ഥാനം' എന്നറിയപ്പെടുന്ന സംസ്ഥാന തലസ്ഥാനമേത്?

Q 19: മൂന്ന് വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഏക ഇന്ത്യൻ സംസ്ഥാനമേത്?

Q 20: ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമേത്?

Previous Post Next Post