ഇന്ത്യൻ ഭൂമിശാസ്ത്രം*
ഇന്ത്യയുടെ വിസ്തീർണ്ണം *3.28 ദശലക്ഷം ച.കി.മീ (32,87, 263 ചതുരശ്ര കി.മീ)*
ഇന്ത്യയുടെ തെക് - വടക് നീളം *3214 കി.മീ*
ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറു നീളം *2933 കി.മീ*
ഇന്ത്യയുടെ കരപ്രദേശത്തിന്റെ നീളം *15,107 കി.മീ*
ലോക വിസ്തൃതിയിൽ ഇന്ത്യയുടെ ഭൂവിസ്തൃതി ശതമാനം *2.42 %*
ഇന്ത്യൻഉപദ്വീപിന് തെക് - പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന രാജ്യം *മാലിദ്വീപ് (അറബികടൽ)*
ഇന്ത്യൻഉപദ്വീപിന് തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന രാജ്യം *ഇൻഡോനെഷ്യ (ബംഗാൾ ഉൽകടൽ)*
ഇന്ത്യയുടെ കിഴക്കേ അറ്റം *കിബിതു (അരുണച്ചൽ പ്രദേശ്)*
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം *ഖുആർ - മോട്ട (ഗുജറാത്ത്)*
*അതിർത്തി രേഖകൾ*
റാഡ്ക്ലിഫ് രേഖ.... ഇന്ത്യ - പാകിസ്ഥാൻ
മക്ക്മഹോൻ രേഖ.... ഇന്ത്യ - ചൈന
ഡ്യൂറന്റ് രേഖ...... ഇന്ത്യ - അഫ്ഘാനിസ്താൻ
പാക് കടലിടുക്ക്...... ഇന്ത്യ - ശ്രീലങ്ക