ധാതുവിഭവങ്ങൾ ( ആണവ ധാതുക്കൾ- ലോകത്തിലെ പ്രധാനപ്പെട്ട ഖനികൾ)*
ഇന്ത്യയിൽ ആദ്യമായി യുറേനിയം ഖനി കണ്ടെത്തിയത് എവിടെയാണ്
ജാദുഗുഡാ
കേരളത്തിൽ ഇരുമ്പയിര് നിക്ഷേപം കൂടുതലുള്ള ജില്ല
കോഴിക്കോട്
കോഹിനൂർ രത്നം ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയത് ആര്
നാദിർഷാ
ചുണ്ണാമ്പുകല്ലിന് പ്രസിദ്ധമായ പ്രദേശം
വാളയാർ
രാമഗിരി സ്വർണ്ണഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ആഡ്രാപ്രദേശ്
ലോകത്തിലെ പ്രധാന വജ്രഖനി ഏത്
കിംബർലി
കേരള മിനറൽസ് ആന്റ് മെറ്റൽസ് സ്ഥിതി ചെയ്യുന്നതെവിടെ
ചവറ
ഇന്ത്യയിൽ നിന്നും ലഭിച്ച പ്രസിദ്ധമായ വജ്രം
കോഹിനൂർ
ചില്ലുണ്ടാക്കാൻ അനുയോജ്യമായ പഞ്ചാരമണൽ ധാരാളമായി കാണപ്പെടുന്ന പ്രദേശം.
ചേർത്തല
കളിമണ്ണ് നിക്ഷേപം ഏറ്റവുമധികമുള്ളത് എവിടെയാണ്
കുണ്ടറ
കലാഹാരി മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ഖനി യേത്
ഒറാപഖനി
ഗോൽകൊണ്ട വജ്രഖ നി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ആന്ധ്രാപ്രദേശ്
ജാദുഗുഡാ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ജാർഖണ്ഡ്
കല്ലുപ്പിന് പ്രസിദ്ധമായ ഹിമാചൽ പ്രദേശിലെ സ്ഥലം
മാണ്ഡി
കേരളത്തിന്റെ തീരത്ത് കണ്ടെത്തിയിട്ടുള്ള ആണവ ധാതുക്കൾ
തോറിയം ,സിർക്കോണിയം
ചിലിയിലെ മൈൻ തൊഴിലാളികളെ രക്ഷിക്കാൻ ചിലിയൻ സർക്കാർ നടത്തിയ ഓപ്പറേഷൻ
ഓപ്പറേഷൻ ഫീനിക്സ്
കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ഇന്ധന ധാതു
ലിഗ്നൈറ്റ്
കളിമണ്ണ് നിക്ഷേപം ഏറ്റവുമധികം കാണപ്പെടുന്ന കേരളത്തിലെ പ്രദേശം
കുണ്ടറ
വജ്ര, സ്വർണ്ണ ഖനികൾക്ക് പേരുകേട്ട വൻകര
ആഫ്രിക്ക
അഭ്രം നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല
തിരുവനന്തപുരം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തോറിയം നിക്ഷേപമുള്ളത് എവിടെയാണ്
ചവറ
സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നതെവിടെ
ധൻബാദ്
ഇന്ത്യയിൽ സ്വർണ്ണ നിക്ഷേപം എറ്റവും കൂടുതലായി കാണപ്പെടുന്നത് എവിടെയാണ്
കർണ്ണാടക
കേരളത്തിൽ സിലിക്ക നിക്ഷേപം കാണുന്നതെവിടെയാണ്
അമ്പലപ്പുഴ ചേർത്തല പ്രദേശം
ഇതുവരെ കണ്ടെടുത്തതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ഖനി
ലയൺകേവ്