മത്സ്യങ്ങൾ - ചോദ്യങ്ങളും ഉത്തരങ്ങളും

മത്സ്യങ്ങൾ - ചോദ്യങ്ങളും ഉത്തരങ്ങളും

Quiz

Q 1: 🐟 മത്സ്യങ്ങളെ കുറിച്ചുള്ള പഠനശാഖയേത്?

Q 2: 🐟 മത്സ്യങ്ങളുടെ ശ്വസനാവയവം ഏത്?

Q 3: 🐟 ഇന്ത്യയുടെ ദേശീയ മത്സ്യം?

Q 4: 🐟 കേരളത്തിന്റെ സംസ്ഥാന മത്സ്യം?

Q 5: 🐟 ലോകത്തിലെ ഏറ്റവും വലിയ മത്സ്യം?

Q 6: 🐟 ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം?

Q 7: 🐟 മത്സ്യം വളർത്തലിന് പറയുന്ന ശാസ്ത്രീയ പേര്?

Q 8: 🐟 മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

Q 9: 🐟 ഏറ്റവും വേഗത്തിൽ നീന്തുന്ന മത്സ്യം?

Q 10: 🐟 'ചിരിക്കുന്ന മത്സ്യം' എന്നറിയപ്പെടുന്നത്?

Q 11: 🐟 ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യം ഉല്പാദിപ്പിക്കുന്ന രാജ്യം?

Q 12: 🐟 'പറക്കുന്ന മത്സ്യങ്ങളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യം?

Q 13: 🐟 'പാവങ്ങളുടെ മത്സ്യം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

Q 14: 🐟 ഏറ്റവും വലിയ ശുദ്ധജല മത്സ്യം?

Q 15: 🐟 ഏറ്റവും വലിയ സ്രാവ്?

Q 16: 🐟 ഏറ്റവും വില കൂടിയ മത്സ്യം?

Q 17: 🐟 ഏറ്റവും വിഷമുള്ള മത്സ്യം?

Q 18: 🐟 മത്തി, നത്തോലി പോലുള്ള ചെറിയ ഇനം മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഏതു ഘടകമാണ് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നത്?

Q 19: 🐟 മത്സൃത്തിന്റെ ഹൃദയത്തിനു എത്ര അറകളുണ്ട്?

Q 20: 🐟 മത്സ്യത്തിന്റെ ബാഹ്യാസ്ഥികൂടമേത്‌?

Q 21: 🐟 വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മത്സ്യം?

Q 22: 🐟 മനുഷ്യനെ ആക്രമിക്കുന്ന മത്സ്യം?

Q 23: 🐟 മീനെണ്ണ നിർമ്മിക്കുന്നത് ഏതു മത്സ്യത്തിൽ നിന്നാണ്?

Q 24: 🐟 മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ആദ്യത്തേത് എന്ന് പുരാണത്തിൽ പറയുന്ന ജീവി?

Q 25: 🐟 പറക്കും മത്സ്യം (Flying fish) എന്നറിയപ്പെടുന്നത്?

Q 26: 🐟 ഏറ്റവും കൂടുതല്‍ മുട്ടകളിടുന്ന മത്സ്യമേത്‌?

Q 27: 🐟 അന്തരീക്ഷവായു നേരിട്ട്‌ ശ്വസിക്കുന്ന മത്സ്യമേത്‌?

Q 28: 🐟 കൊതുകു ലാർവകളെ ഭക്ഷിക്കുക വഴി കൊതുക് നിയന്ത്രണത്തിന് സഹായിക്കുന്ന മത്സ്യം?

Previous Post Next Post