മെഡിക്കൽ ലാബ് ടെസ്റ്റുകൾ
Quiz
Q 1: 🩺 മലേറിയ നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ പി.സി.ആർ ടെസ്റ്റ് (Polymerase chain reaction (PCR) test)
Q 2: 🩺 കാൻസർ നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ Imaging tests, laboratory tests, and biopsy Tests
Q 3: 🩺 പ്രമേഹം നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ എഫ്.പി.ജി ടെസ്റ്റ് (FPG - fasting plasma glucose), ആർ.പി.ജി ടെസ്റ്റ് (RPG - random plasma glucose), A1C test, Glucose Tolerence Test
Q 4: 🩺 ഡിഫ്ത്തീരിയ നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ ഷിക്ക് ടെസ്റ്റ് (Schick test)
Q 5: 🩺 DNA യുടെ സാന്നിധ്യം കണ്ടു പിടിക്കാനുള്ള ടെസ്റ്റ്?
✅ സതേണ്‍ ബ്ലോട്ട് ടെസറ്റ് (Southern Blot Test)
Q 6: 🩺 RNA യുടെ സാന്നിധ്യം കണ്ടു പിടിക്കാനുള്ള ടെസ്റ്റ്?
✅ നോര്‍ത്തേണ്‍ ബ്ലോട്ട് ടെസ്റ്റ് (Northern Blot Test)
Q 7: 🩺 ക്ലോറൈഡ്, സോഡിയം എന്നിവയുടെ അളവറിയാനുള്ള ടെസ്റ്റ്?
✅ സ്വെറ്റ് ടെസ്റ്റ് (Sweat Test)
Q 8: 🩺 ഡങ്കിപ്പനി നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ ടൂര്‍ണിക്കറ്റ് ടെസ്റ്റ് (tourniquet test (TT)
Q 9: 🩺 സിഫിലിസ് നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ വാസര്‍മാന്‍ ടെസ്റ്റ് (Wassermann test), വി.ഡി.ആര്.എല്‍ ടെസ്റ്റ് (venereal disease research laboratory (VDRL)
Q 10: 🩺 ഹൃദയ സംബന്ധമായ തകരാറുകള്‍ നിർണയിക്കുവാനും ശാരീരിക ക്ഷമത പരിശോധിക്കുവാനുമുള്ള ടെസ്റ്റ്?
✅ ഹവാര്‍ഡ് സ്റ്റെപ്പ് ടെസ്റ്റ് (Harvard step test)
Q 11: 🩺 സ്തനാര്‍ബുദം നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ മാമോഗ്രാഫി (Mammography)
Q 12: 🩺 പിതൃത്വപരിശോധന നടത്തുവാനുള്ള ടെസ്റ്റ്?
✅ DNA ഫിംഗര്‍ പ്രിന്റിങ് (DNA Fingerprinting)
Q 13: 🩺 രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകൾ അറിയാനുള്ള ടെസ്റ്റ്?
✅ D ഡൈമർ ടെസ്റ്റ്
Q 14: 🩺 ഹൃദയത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുവാനുള്ള ടെസ്റ്റ്?
✅ ഇ.സി.ജി ടെസ്റ്റ് (ECG- Electro Cardiogram)
Q 15: 🩺 കോവിഡ് 19 നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ പി. സി. ആർ (Polymerase Chain Reaction) ടെസ്റ്റ്, ആന്റിജന്‍ ടെസ്റ്റ്
Q 16: 🩺 മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുവാനുള്ള ടെസ്റ്റ്?
✅ ഇ.ഇ.ജി ടെസ്റ്റ് (EEG- Electro encephalogram), എം.ഇ.ജി ടെസ്റ്റ് (Magnetoencephalography (MEG)
Q 17: 🩺 രക്തത്തിൽ എച്ച്.ഐ.വി. വൈറസിന്റെ സാന്നിധ്യം (ആൻറിജൻ) കണ്ടുപിടിക്കാനുള്ള ടെസ്റ്റ്?
✅ പി 24 ആന്റിജന്‍ ടെസ്റ്റ്
Q 18: 🩺 HIV മുതലായ വൈറസുകളുടെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള ആന്റിബോഡി ടെസ്റ്റുകൾ ഏതൊക്കെ?
✅ എലിസ ടെസ്റ്റ് (ELISA test), വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ് (Western Blot Test)
Q 19: 🩺 ക്ഷയം (Tuberculosis) നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ Mantoux tuberculin skin test (TST)
Q 20: 🩺 ടൈഫോയിഡ് നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ വൈഡല്‍ ടെസ്റ്റ്
Q 21: 🩺 🩺 അലർജി നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ ഇൻട്രാഡെർമൽ സ്കിൻ ടെസ്റ്റ്, പ്രിക് സ്കിൻ ടെസ്റ്റ്, പാച്ച് സ്കിൻ ടെസ്റ്റ്
Q 22: 🩺 🩺 ഗര്‍ഭാശയം, അണ്ഡാശയങ്ങള്‍ എന്നിവ പരിശോധിക്കുവാനുള്ള സംവിധാനം?
✅ ലാപ്പറോസ്കോപ്പി
Q 23: 🩺 കുഷ്ഠം നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ ഹിസ്റ്റാമിന്‍ ടെസ്റ്റ്, ലെപ്രമിന്‍ ടെസ്റ്റ്
Q 24: 🩺 ഗര്‍ഭാശയഗള കാന്‍സര്‍ (Cervical cancer) നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ പാപ് സ്മിയര്‍ ടെസ്റ്റ് (Pap Smear Test)
Q 25: 🩺 വര്‍ണാന്ധത (Colour blindness) നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ ഇഷിഹാര ടെസ്റ്റ് (Ishihara Test)
Q 26: 🩺 ബ്രൂസല്ലോസിസ് (Brucellosis) രോഗം നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ റോസ് ബംഗാള്‍ ടെസ്റ്റ് (Rose Bengal Test)
Q 27: 🩺 മഞ്ഞപ്പിത്തം (Jaundice) നിർണയിക്കുവാനുള്ള ടെസ്റ്റ്?
✅ ബിലിറൂബിന്‍ ടെസ്റ്റ് (Bilirubin Test)
Q 28: 🩺 രക്തധമനികളുടെ പടം എടുക്കാൻ ഉപയോഗിക്കുന്ന സംവിധാനത്തിന്റെ പേര്?
✅ ആൻജിയോഗ്രാഫി (Angiography)
Q 29: 🩺 ഡ്രഗുകൾ, മറ്റ് രാസവസ്തുക്കൾ മുതലായവയുടെ സാന്നിധ്യം രക്തം, മൂത്രം തുടങ്ങിയവയിൽ കണ്ടെത്തുന്നതിനുള്ള ടെസ്റ്റ്?
✅ ടോക്സിക്കോളജി ടെസ്റ്റ് (Toxicology test) ടെസ്റ്റ്
Q 30: 🩺 ആന്തരാവയവങ്ങളും കലകളും പരിശോധിക്കുവാനുള്ള സംവിധാനം?
✅ എം.ആർ.ഐ. സ്കാൻ (MRI- Magnetic Resonance Imaging)
Q 31: 🩺 സുഷുംനയുടെയും നാഡികളുടെയും പരിശോധനക്ക് പറയുന്ന പേര്?
✅ മൈലോഗ്രാഫി (myelography)
Q 32: 🩺 ഗർഭധാരണം കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റ്?
✅ hCG ടെസ്റ്റ്
Q 33: 🩺 ശ്വാസനാളത്തിന്റെ ഉൾഭാഗം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം?
✅ ബ്രോങ്കോസ്കോപ്പി (Bronchoscopy)