രാസനാമങ്ങൾ

വിവിധ രാസവസ്തുക്കളും അവയുടെ രാസനാമങ്ങളും
👉     തുരിശ്: കോപ്പർ സൾഫേറ്റ്
👉     ജിപ്സം: കാത്സ്യം സൾഫേറ്റ്
👉     കുമ്മായം: കാത്സ്യം ഹൈഡ്രോക്സൈഡ്
👉     നീറ്റു കക്ക: കാത്സ്യം ഓക്സൈഡ്
👉     മാർബിൾ: കാത്സ്യം കാർബണേറ്റ്
👉     അലക്ക് കാരം: സോഡിയം കാർബണേറ്റ്
👉     അപ്പക്കാരം: സോഡിയം ബെകാർബണേറ്റ്
👉     ബ്ലീച്ചിങ്ങ് പൗഡർ: കാത്സ്യം ഓക്സിക്ലോറൈഡ്
👉     നവസാരം: അമോണിയം ക്ലോറൈഡ്
👉     കാസ്റ്റിക്ക് സോഡ: സോഡിയം ഹൈഡ്രോക്സൈഡ്
👉     തുരുമ്പ്: ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
👉     ക്ലാവ്: ബേസിക് കോപ്പർ കാർബണേറ്റ്

Previous Post Next Post