PSC Online Test - Part 64

Test Dose 💊

ക്രൈ ഡു ചാറ്റ് സിൻഡ്രോം (Cri du Chat syndrome) എന്ന് കേട്ടിട്ടുണ്ടോ? മനുഷ്യരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന ഒരു ജനിതക രോഗമാണിത്. Cri du Chat എന്ന ഫ്രെഞ്ച് പദത്തിന്റെ അർഥം പൂച്ചയുടെ കരച്ചിൽ എന്നാണ്. കാരണം ഈ രോഗം ബാധിച്ച കുഞ്ഞിന്റെ കരച്ചിൽ പൂച്ചയുടെ കരച്ചിലിനോട് സമാനമായിരിക്കും!!

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
അമേരിക്കൻ ഭരണഘടന തയ്യാറാക്കിയത് ആരുടെ നേതൃത്വത്തിലാണ്?
2
അച്ചിപ്പുടവ സമരം നയിച്ചത് ആര്?
3
അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള ബോസ്റ്റൺ ടീ പാർട്ടി സംഭവം നടന്ന വർഷം ഏത്?
4
ഏത് ദിവസമാണ് ദേശീയ ഡോക്ടർ ദിനമായി ആചരിക്കുന്നത്?
5
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം തന്നെയാണ് ഏറ്റവും വലുതും. ഏതാണത്?
6
2022 ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനോടൊപ്പം ലോക ശ്രദ്ധയാകർഷിച്ച ഗാനിം അൽ മുഫ്താഹിനെ ബാധിച്ച അരയ്ക്കു താഴേക്ക് വളര്‍ച്ച മുരടിക്കുന്ന അപൂർവ്വ രോഗം ഏത്?
7
ലോക അത്‌ലറ്റിക്സ് ഓർഗനൈസേഷൻ പുറത്തിറക്കിയ പുരുഷന്മാരുടെ ജാവലിൻ ത്രോ റാങ്കിങ് പട്ടികയിൽ ചരിത്രത്തിലാദ്യമായി ഒന്നാമതെത്തിയ ഇന്ത്യൻ താരം ആര്?
8
The idiom 'Hit the sack' means
9
കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയേത്?
10
Faseela in the company of her friends..........in the park.
11
പഴശ്ശി സമരം അടിച്ചമർത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആര്?
12
ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്?
13
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം ഏത്?
14
ഷാജി അരമണിക്കൂർ കൊണ്ട് ജോലി സ്ഥലത്തെത്താൻ 15 km/hr വേഗതയിലാണ് സൈക്കിൾ ഓടിക്കുന്നത്. അവന് 20 മിനിറ്റ് കൊണ്ട് ജോലി സ്ഥലത്ത് എത്തണമെങ്കിൽ വേഗത എത്ര വർദ്ധിപ്പിക്കണം?
15
'ഇടി കേട്ട മയിൽ' എന്ന ശൈലിയുടെ അർത്ഥം എന്താണ്?
Button Example
Previous Post Next Post