PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.
Quiz
Button Example
സ്വർണ്ണ നാരുകൾ (Golden Fibre) എന്നറിയപ്പെടുന്ന ചണം ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?
✅ ഇന്ത്യ
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഈയിടെ ലിഥിയത്തിന്റെ വൻ നിക്ഷേപം കണ്ടെത്തിയത് എവിടെ?
✅ ജമ്മു കാശ്മീർ
ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണ ശാല സ്ഥിതി ചെയ്യുന്ന തുമകൂരു ഏതു സംസ്ഥാനത്താണ്?
✅ കർണ്ണാടക
ഈ രാജ്യക്കാർ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതിനാലാണ് കശുവണ്ടി, 'പറങ്കിമാവ്' എന്നും അറിയപ്പെടുന്നത്. ഏതു രാജ്യക്കാർ?
✅ പോർച്ചുഗൽ
സുരേന്ദ്രൻ, പി.എസ് ചെറിയാൻ തുടങ്ങിയ തൂലികാനാമങ്ങൾ ഉപയോഗിച്ച് രചനകൾ നിർവ്വഹിച്ചിരുന്നത് ആരാണ്?
✅ ഇ.എം.എസ് നമ്പൂതിരിപ്പാട്
ശരിയല്ലാത്ത പ്രയോഗമേത്?
✅ സമ്മേളനത്തിൽ ഏകദേശം മുന്നൂറോളം പേർ ഉണ്ടായിരുന്നു.
Forbidden fruit - ഇതിനു സമാനമായ ഭാഷാ പ്രയോഗം?
✅ വിലക്കപ്പെട്ട കനി
ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
✅ കാസർഗോഡ്
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?
✅ സൾഫ്യൂരിക് ആസിഡ്
2022-ലെ വയലാർ അവാർഡ് ജേതാവ് ആരാണ്?
✅ എസ്. ഹരീഷ്
കേരളത്തിലെ ഏറ്റവും വലിയ ജില്ലയേത്?
✅ പാലക്കാട്
Slow and steady wins the race എന്നതിന് സമാനമായ മലയാളം പഴഞ്ചൊല്ല് ഏത്?
✅ പയ്യെ തിന്നാൽ പനയും തിന്നാം
ശരിയായ പദമേത്?
✅ നിഘണ്ടു
സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായി ഫൈനലിലെത്തിയ മേഘാലയയെ 3-2 ന് തോല്പിച്ച് ജേതാക്കളായ ടീം ഏത്?
✅ കർണ്ണാടക
'ഉമ്മാച്ചു' എന്ന പ്രശസ്ത നോവലിന്‍റെ കര്‍ത്താവാരാണ്? ഉറൂബ് എന്ന തൂലികനാമത്തിലാണ് ഇദ്ദേഹം രചനകൾ നിർവ്വഹിച്ചിരുന്നത്.