Test Dose 💊
Quiz
Button Example
🥇 916 പരിശുദ്ധിയുള്ള സ്വർണം, 22 കാരറ്റ് സ്വർണം എന്നൊക്കെ കേൾക്കാറില്ലേ? എന്താണ് 916 ഉം 22 കാരറ്റും തമ്മിലുള്ള ബന്ധം? ഒരു കലർപ്പുമില്ലാത്ത സ്വർണം 24 കാരറ്റ് ആണ്. 22 കാരറ്റ് സ്വർണത്തിൽ മുഴുവനും സ്വർണമല്ല, അൽപ്പം ചെമ്പും ഉണ്ട്. 22 നെ 24 കൊണ്ട് ഹരിച്ച ശേഷം 100 കൊണ്ട് ഗുണിച്ചാൽ 91.6% എന്ന് കിട്ടും. അതാണ് 22 Carat സ്വർണത്തിന്റെ പരിശുദ്ധി. 91.6 എന്നത് എളുപ്പത്തിനു വേണ്ടി 916 എന്ന് വായിക്കുന്നു. 👍ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂