Test Dose 💊
'പ്രസവിക്കുന്ന അച്ഛന്‍' എന്നറിയപ്പെടുന്ന ജീവിയാണ് കടല്‍ക്കുതിര (seahorse) എന്നയിനം മത്സ്യങ്ങള്‍! എന്താണ് കാരണമെന്നോ? കടല്‍ക്കുതിരകളിലെ ആണ്‍ വര്‍ഗമാണ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. അതായത് പെണ്‍ കടല്‍ക്കുതിര ആണ്‍ കടല്‍ക്കുതിരയുടെ ഉദരഭാഗത്തുള്ള സഞ്ചിയില്‍ മുട്ടകള്‍ നിക്ഷേപിക്കുന്നു. അവ പുരുഷബീജവുമായി ചേര്‍ന്ന ശേഷം വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. ഈ കുഞ്ഞുങ്ങള്‍ സഞ്ചിയില്‍ നിന്ന് പുറത്തേക്ക് വരുന്നു. കണ്ടാല്‍ പ്രസവം നടക്കുന്നത് പോലെ തന്നെ!!
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.