Test Dose 💊
🌃 സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് പ്രോക്സിമ സെന്റോറി (Proxima centauri). 4.25 പ്രകാശവര്‍ഷം ദൂരെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വര്‍ഷമെന്നോര്‍ക്കുക! അഥവാ ഈ നക്ഷത്രത്തില്‍ നിന്നും പ്രകാശം ഭൂമിയില്‍ എത്താന്‍ 4.25 വര്‍ഷമെടുക്കും!! മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ നാം ആകാശത്ത് നോക്കുമ്പോള്‍ 4.25 വര്‍ഷം മുമ്പുള്ള നക്ഷത്രത്തെയാണ് കാണുന്നത്!!! അപ്പോള്‍ മറ്റു നക്ഷത്രങ്ങളുടെ അവസ്ഥയും അങ്ങനെ ആയിരിക്കുമല്ലോ. ആകാശത്തേക്ക് നോക്കുമ്പോള്‍ ഭൂതകാലമാണ് നാം കാണുന്നത് എന്നര്‍ത്ഥം!! 🔭
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.