Test Dose 💊
കറുത്ത വിധവ (Black widow) എന്നറിയപ്പെടുന്ന ചിലന്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇണ ചേർന്നതിന് ശേഷം പെൺ ചിലന്തി ആൺ ചിലന്തിയെ ചിലപ്പോൾ കൊന്നു തിന്നുമത്രേ!! അതാണ് ഈ പേരിനു കാരണം. Sexual cannibalism എന്നാണ് ഈ പ്രതിഭാസത്തിന് പറയുന്ന പേര്. ഇതിന്റെ കാരണത്തെ കുറിച്ച് ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. പോഷകത്തിന് വേണ്ടിയാണ് പെൺ ചിലന്തി ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ പറയപ്പെടാറുണ്ടെങ്കിലും.
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.