PSC Online Test - Part 102

Example Webpage

Test Dose 💊

ചിലർക്ക് നീളമേറിയ വാക്കുകളോട് വല്ലാത്ത ഭയം തോന്നുമത്രേ! അതിനു പറയുന്ന പേരെന്താണെന്നോ? ഹിപ്പോപോട്ടോമോൺസ്ട്രോസെസ്ക്വിപെഡാലിയോഫോബിയ (Hippopotomonstrosesquipedaliophobia) 😱😱😱

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
62 പന്തിൽ നിന്ന് സെഞ്ച്വറി നേടിയതിലൂടെ ലോകകപ്പിൽ ഇന്ത്യൻ ബാറ്ററുടെ അതിവേഗ ശതകമെന്ന നേട്ടം കുറിച്ച താരമാര്?
2
ആധുനിക ഇന്ത്യയുടെ ശിൽപിയായ ജവഹർലാൽ നെഹ് റുവിന്റെ ജന്മദിനം (നവംബർ-14) ഇന്ത്യയിൽ ശിശുദിനമായി ആഘോഷിക്കുന്നു. എന്നാൽ ആഗോളതലത്തിൽ ശിശുദിനം എന്നാണ്?
3
പാൻക്രിയാസ് ഗ്രന്ഥിക്കകത്തെ ബീറ്റാ കോശം ഉല്പാദിപ്പിക്കുന്ന ഏതു ഹോർമോണി ന്റെ പ്രവർത്തനം മൂലമാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കപ്പെടുന്നത്?
4
വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു പ്രശസ്ത നോവലിന്റെ അറബി പരിഭാഷയാണ് 'അൽ ജുദ്റാൻ'?
5
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊന്ന കുറ്റത്തിന് നാഥുറാം ഗോഡ്സെ, നാരായൺ ആപ്തെ എന്നീ തീവ്രവാദികളെ 1949 നവംബർ 15-ന് തൂക്കിലേറ്റിയത് എവിടെ വെച്ച്?
6
തെറ്റായ ജോഡി ഏത്?
7
ആഹാരം കടിച്ചു മുറിക്കുന്നതിന് സഹായിക്കുന്ന പല്ല്?
8
മുഖ്യമന്ത്രിക്കൊപ്പം മുഴുവൻ മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒരുമിച്ച് സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുകയും പരാതി കേൾക്കുകയും ചെയ്യുന്ന പരിപാടിയേത്?
9
2023 -ലെ ജെ.സി.ബി. പുരസ്‌കാരം പെരുമാള്‍ മുരുകന് നേടിക്കൊടുത്ത കൃതിയേത്?
10
20 Hz നു താഴെ ആവൃത്തിയുള്ള ശബ്ദം?
11
ചേരുംപടി ചേർക്കുക:
A) അയ്യങ്കാളി - 1) യോഗക്ഷേമസഭ
B) പണ്ഡിറ്റ് കറുപ്പൻ - 2) സമത്വസമാജം
C) വി.ടി ഭട്ടതിരിപ്പാട് - 3) അരയസമാജം
D) വൈകുണ്ഠസ്വാമികൾ - 4) സാധുജന പരിപാലന സംഘം
12
ആതിഥേയരായ ഇന്ത്യയെ തോല്പിച്ച് 13-ാമത് (2023) ഏകദിന ലോകകപ്പ് കിരീടം നേടിയതോടെ ഓസ്ട്രേലിയയുടെ മൊത്തം കിരീട നേട്ടം എത്രയായി?
13
ഇന്ത്യയില്‍ കാശ്മീര്‍ കഴിഞ്ഞാല്‍ കുങ്കുമം പൂക്കുന്ന സ്ഥലമെന്ന ഖ്യാതി നേടിയ ഇടുക്കി ജില്ലയിലെ പ്രദേശമേത്?
14
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി (50) നേടിയ താരം എന്ന നേട്ടം സ്വന്തമാക്കിയതാര്?
15
ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) പ്രകാരം ഇന്ത്യയിലെ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന നഗരം ഏത്?
Button Example

Join WhatsApp Group

Previous Post Next Post