PSC Online Test - Part 103

Example Webpage

Test Dose 💊

🐎 നിന്നും കിടന്നും ഉറങ്ങുന്ന ജീവികളാണ് കുതിരകൾ. നിന്നുകൊണ്ട് ഉറങ്ങാനാണ് അവക്ക് കൂടുതൽ ഇഷ്ടം. നിന്നുറങ്ങുമ്പോൾ ബാലൻസ് തെറ്റി വീഴാതിരിക്കാൻ കാലുകൾ പ്രത്യേക രീതിയിൽ ലോക്ക് ചെയ്തു വെക്കാനും അവക്കറിയാം.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സച്ചിൻ തെണ്ടുൽക്കറുടെ പേരിലുള്ള റെക്കോർഡ് മറികടന്ന താരമാര്?
2
ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് വായു മലിനമായ നഗരങ്ങളിൽ മുന്നിലുള്ളതേത്?
3
ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് (ഡി.വൈ. ചന്ദ്രചൂഡ്) ഇന്ത്യയുടെ എത്രാമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ്?
4
നവംബര്‍-19: ലോക ശൗചാലയ ദിനം (World Toilet Day). സൗത്ത് ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തുറസ്സായ സ്ഥലങ്ങളെ മലമൂത്ര വിസര്‍ജനത്തിനായി ആശ്രയിക്കുന്നത് ഏത് രാജ്യത്തെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്?
5
സാൻ സാൽവദോറിൽ നടന്ന 72-ാമത് മിസ് യൂണിവേഴ്സ്-2023 മത്സരത്തിൽ കിരീടം ചൂടിയ ഷീനിസ് പലാസിയോസ് ഏതു രാജ്യക്കാരിയാണ്?
6
'തിരുനെല്ലിയുടെ കഥാകാരി' എന്നറിയപ്പെടുന്ന പി. വത്സല (1938-2023) യുടെ ആദ്യ നോവൽ ഏത്?
7
ശരിയല്ലാത്ത പ്രസ്താവന ഏത്?
8
മയിൽ - പര്യായപദം അല്ലാത്തത് തിരഞ്ഞെടുക്കുക.
9
INC യുടെ ആദ്യ വനിത പ്രസിഡൻ്റ്
10
I ........ English since 1995.
11
ശരിയായ പ്രസ്ഥാവനകൾ ഏതൊക്കെ?
1) നിയമത്തിന്റെ കരട് രൂപം അറിയപ്പെടുന്ന പേരാണ് ബിൽ
2) രാജ്യസഭയുടെ കാലാവധി അഞ്ചു വർഷമാണ്
3) ജനപ്രതിനിധിസഭയ്ക്ക് അദ്ധ്യക്ഷ്യം വഹിക്കുന്നത് രാഷ്ട്രപതിയാണ്
4) പാർലമെൻറ് സമ്മേളനം വിളിക്കുന്നത് രാഷ്ട്രപതിയാണ്
12
ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീംകോടതിയിലെ ആദ്യത്തെ വനിത ജഡ്ജി ആരായിരുന്നു? 2023 നവംബർ 23-ന് ഇവർ അന്തരിച്ചു.
13
മാന്‍ ബുക്കര്‍ പുരസ്കാരം നേടിയ ആദ്യ ഇന്ത്യന്‍ വനിതയായ അരുന്ധതി റോയി 1961 നവംബര്‍ 24-ന് ജനിച്ചതെവിടെ?
14
ലോകത്തിലെ വിലയേറിയ മീനിനത്തിൽപ്പെടുന്ന, മലയാളികൾ പടത്തിക്കോര എന്നു വിളിക്കുന്ന 'ഗോൽ' സംസ്ഥാനമത്സ്യമായി പ്രഖ്യാപിച്ച സംസ്ഥാനമേത്?
15
താഴെപ്പറയുന്നവയിൽ DPT വാക്സിൻ മൂലം തടയുന്ന രോഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Button Example

Join WhatsApp Group

Previous Post Next Post