Test Dose 💊
കുട്ടിയായിരിക്കെ വൃദ്ധനായിത്തീരുന്ന അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് പ്രൊജീരിയ അഥവാ ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം (HGPS) എന്ന അപൂർവ ജനിതക വൈകല്യം. ഇത്തരം കുട്ടികൾ വാർദ്ധക്യവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു, തൊലിയിൽ ചുളിവുകൾ വരിക, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, വളർച്ച മുരടിക്കൽ, ആയുസ്സ് കുറയുക മുതലായവയാണ് ലക്ഷണങ്ങൾ. പൊതുവെ കൗമാരമാകുമ്പോഴേക്കും ഇവർ മരിച്ചു പോകുന്നു.
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.