Test Dose 💊
ലോകത്തിലെ ഏറ്റവും വലിയ പുഷ്പം റഫ്ലീഷിയ (Rafflesia arnoldi) ആണ്. എന്നാൽ സാധാരണ പൂവിൽ നിന്നു പ്രതീക്ഷിക്കുന്ന സുഗന്ധം ഇതിനില്ല കേട്ടോ. എന്നല്ല, നാമേറെ വെറുക്കുന്ന അഴുകിയ മാംസത്തിന്റെ ഗന്ധമാണ് ഇതിനുള്ളത്..!! പരാഗണം നടത്തുന്ന പ്രാണികളെ ആകർഷിക്കുവാൻ ഈ ഗന്ധം സഹായിക്കുന്നു.
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.