PSC Online Test - Part 66

Test Dose 💊

മറ്റ് പല ജീവികളുമായും താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഗന്ധമറിയാനുള്ള ശേഷി വളരെ പരിമിതമാണ്. എന്നിട്ട് പോലും നമ്മുടെ മൂക്കിന് ഏകദേശം ഒരു ട്രില്ല്യൺ വ്യത്യസ്ത ഗന്ധങ്ങൾ തിരിച്ചറിയാനുള്ള കഴിവുണ്ട്..!!!

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
സ്‌മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും റീചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?
2
ദേശീയ ഐക്യദിനമായി (National Unity Day) ആചരിക്കുന്നത് ഏത് ദിവസമാണ്?
3
ലോകത്തിലെ ഏറ്റവും വലിയ മൂക്കുള്ള വ്യക്തി (8.8 സെന്റിമീറ്റർ) എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ മെഹ്‌മത് ഒസ്യുറേക്ക് അന്തരിച്ചു. അദ്ദേഹത്തിന്റെ ജന്മരാജ്യം ഏത്?
4
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ഏത്?
5
വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിക്കുന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ?
6
ലണ്ടനിൽ നടന്ന ലേലത്തിൽ, പ്രതീക്ഷിച്ചതിലും ഏഴു മടങ്ങ് ഉയർന്ന തുകയാണ് ടിപ്പു സുൽത്താന്റെ വാളിന് ലഭിച്ചത്. എത്ര?
7
ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യം നെല്ലാണ്.
2. ഒസിമം സാങ്റ്റം എന്നാണ് നെല്ലിന്റെ ശാസ്ത്രീയ നാമം.
3. ഏറ്റവും കൂടുതൽ നെല്ലുല്പാദിപ്പിക്കുന്ന സംസ്ഥാനം പശ്ചിമബംഗാളാണ്.
4. ഇന്ത്യയിലെ പ്രസിദ്ധമായ സുഗന്ധ നെല്ലിനമാണ് ബസുമതി.
8
ട്രെയിൻ-18 എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന തീവണ്ടിയുടെ ഇപ്പോഴത്തെ പേരെന്ത്?
9
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം - 2020 ലഭിച്ചതാർക്ക്?
10
One hundred rupees ......... not much for that shirt.
11
'In a nutshell' means:
12
Drop by drop the ocean filled എന്ന ചൊല്ലിന്റെ മലയാള പരിഭാഷ എന്താണ്?
13
സമാന ബന്ധമുള്ളത് കണ്ടെത്തുക:
PNDY:QMEX :: JRSF: ..........
14
യൂസുഫ് ഒരു കട്ടില് പണിതു. 65% തുക മരം വാങ്ങുന്നതിനും 20% തുക അനുബന്ധ സാമഗ്രികൾ വാങ്ങുന്നതിനും ഉപയോഗിച്ചു. അവന്റെ കൈയിൽ ബാക്കി 1305 രൂപ ഉണ്ടെങ്കിൽ, എത്ര രൂപയാണ് അവൻ ചെലവഴിച്ചത്?
15
അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി. സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് അവർ കൊല്ലപ്പെട്ടത് ഏത് വർഷം?
Button Example
Previous Post Next Post