PSC Online Test - Part 67

Test Dose 💊

ഇടത്തു നിന്നു വലത്തോട്ടും വലത്തു നിന്നു ഇടത്തോട്ടും ഒരേ രീതിയിൽ വായിക്കാൻ പറ്റുന്ന വാക്കുകളെയാണല്ലോ Palindromes എന്ന് പറയുന്നത്? ഇംഗ്ലീഷിൽ Palindromic ആയി വായിക്കാവുന്ന ഒരേയൊരു ഭാഷയേ ലോകത്തുളളൂ.. അത് നമ്മുടെ ഭാഷയായ MALAYALAM ആണ്!!

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
ഒരു മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത്, ആദ്യമായി പ്രഖ്യാപിക്കപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളം ഏത്?
2
'മലയാളത്തിന്റെ ശാകുന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആട്ടക്കഥ ഏത്?
3
പോക്സോ നിയമപ്രകാരം 'കുട്ടി' എന്ന് കണക്കാക്കപ്പെടുന്നത് എത്ര വയസ്സിൽ താഴെയുള്ളവരെയാണ്?
4
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്.മണികുമാർ വിരമിച്ച ഒഴിവിൽ, തൽസ്ഥാനത്ത് ചുമതലയേറ്റതാര്?
5
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കുന്ന പ്രത്യേക നാണയം എത്ര രൂപയുടേതാണ്?
6
ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. പദവി ലഭിച്ച വർഷമേത്?
7
കേരളീയർ വായനദിനമായി ആചരിക്കുന്ന ജൂൺ-19 ആരുടെ ചരമദിനമാണ്?
8
അമേരിക്കയിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമാക്കി ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി രൂപം കൊണ്ട രഹസ്യ വിപ്ലവ സംഘടന ഏത്?
9
'ധീരരായ സൈനികരെ ആവശ്യമുണ്ട്. അവർക്കുള്ള ശമ്പളം മരണമാണ്, പെൻഷൻ സ്വാതന്ത്ര്യമാണ്, അവർക്കുള്ള മൂല്യം രക്തസാക്ഷിത്വമാണ്, യുദ്ധക്കളം ഇന്ത്യയാണ്' എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച വിപ്ലവ സംഘടനയേത്?
10
അബു ഒരു ജോലി 4 ദിവസം കൊണ്ടും ബാബു അതേ ജോലി 12 ദിവസം കൊണ്ടും സൈമൺ അതേ ജോലി 6 ദിവസം കൊണ്ടും പൂർത്തിയാക്കും. ഇവർ മൂന്നുപേരും ഒരുമിച്ച് ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് പൂർത്തിയാക്കാനാവും?
11
That was a fine speech, .........?
12
ഇന്ത്യയുടെ പാരമ്പര്യം എടുത്തു കാട്ടുന്ന രീതിയിൽ പുതിയ പാർലമെന്റ് മന്ദിരം ഡിസൈൻ ചെയ്ത ആർക്കിടെക്ട് ആര്?
13
ഗീതയുടെ ഫോട്ടോ ചൂണ്ടി ഗോപി ഇങ്ങനെ പറഞ്ഞു: 'അവൾ എൻ്റെ മുത്തച്ഛന്റെ ഒരേയൊരു മകന്റെ മകളാണ്...' എന്നാൽ ഗീത ഗോപിയുടെ ആരാണ്?
14
പാദം - തലമുടി എന്നിവയുടെ അർത്ഥം കൃത്യമായി വരുന്ന ജോഡി ഏത്?
15
ദേശീയ കായിക ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
Button Example
Previous Post Next Post