PSC Online Test - Part 49

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങളുടെ സ്കോറും Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്ത് വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

Q 1: ഹിരാക്കുഡ് നദീതട പദ്ധതി ഏത് നദിയിലാണ്?

Q 2: നാവിക കലാപം ആരംഭിച്ചതെവിടെ?

Q 3: Book: Publisher: : Film: ............. ?

Q 4: One of my pencils ___ fallen off.

Q 5: "ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം" എന്ന കാർട്ടൂൺ പരമ്പര ആരുടെതാണ്?

Q 6: 71-ാമത് മിസ് വേള്‍ഡ് (2023) മത്സരത്തിന്റെ വേദി എവിടെ?

Q 7: ദേവദാരു (Cedrus deodara) ഏത് രാജ്യത്തിന്റെ ദേശീയ വൃക്ഷമാണ്?

Q 8: ഇന്ത്യയിൽ ആന്ത്രസൈറ്റ് നിക്ഷേപം ഏറ്റവും കൂടുതലുള്ളത് എവിടെ?

Q 9: ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയത് 1967-ൽ കേരളത്തിലാണ്. അന്നത്തെ ധനകാര്യ മന്ത്രി ആരായിരുന്നു?

Q 10: Latin word 'Cum laude' means

Q 11: ഐ.എസ്.ആർ.ഒ രൂപവൽക്കരിക്കപ്പെട്ട വർഷമേത്?

Q 12: ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

0, 1, 1, 2, 3, 5, 8, ____

Q 13: I often listen to ___ radio.

Q 14: ക്ലോക്കിൽ 7.45 ആകുമ്പോൾ അതിൻ്റെ പ്രതിബിംബം സൂചിപ്പിക്കുന്ന സമയം?

Q 15: ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം? (Smallest Union Territory in India)?

Button Example

Previous Post Next Post