PSC Online Test - Part 48

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങളുടെ സ്കോറും Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്ത് വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

Q 1: മുളകിന് എരിവു നൽകുന്ന രാസവസ്തു ഏത്?

Q 2: ഡി. ഉദയകുമാർ രൂപകൽപ്പന ചെയ്ത ഇന്ത്യൻ രൂപയുടെ ചിഹ്നം (₹) അംഗീകരിക്കപ്പെട്ട വർഷം ഏത്?

Q 3: തുടർച്ചയായ 7 സംഖ്യകളുടെ ശരാശരി 26 ആണെങ്കിൽ ആ സംഖ്യകളിൽ ഏറ്റവും വലുത് ഏത്?

Q 4: Mary decided to ____ the post in the face of protests against her nomination.

Q 5: സംസ്ഥാനത്തെ മൊത്തം റോഡ് ദൈർഘ്യത്തിൽ ഏറ്റവും മുന്നിലുള്ള ജില്ലയേത്?

Q 6: ഫെമിന മിസ് ഇന്ത്യ - 2023 കിരീടം ചൂടിയ നന്ദിനി ഗുപ്തയുടെ സ്വദേശം എവിടെ?

Q 7: ഇന്ത്യയിൽ പ്രോജക്ട് എലിഫന്റ് പദ്ധതി തുടങ്ങിയ വർഷമേത്?

Q 8: താഴെ പറയുന്നവയിൽ ആന ഔദ്യോഗിക മൃഗമായി വരാത്ത സംസ്ഥാനമേത്?

Q 9: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) നിലവിൽ വന്ന വർഷം?

Q 10: കാർബണിന്റെ അളവ് ഏറ്റവും കൂടിയ (80 ശതമാനത്തിലേറെ) കൽക്കരിയിനം ഏതാണ്?

Q 11: ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതി ബഹുമതിയായ ബ്ലൂ ഫ്ലാഗ് ലഭിച്ച കേരളത്തിലെ ബീച്ചേത്?

Q 12: തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യയേത്?

2, 11, 28, 53, ......

Q 13: Antonym of ‘Obvious’ is

Q 14: ആൽഫബെറ്റിന്റെയും അതിന്റെ അനുബന്ധ സ്ഥാപനമായ ഗൂഗിളിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈയുടെ ജന്മനാട് ഏത്?

Q 15: 2026 ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറുന്ന വേദി ഏത്?

Button Example

Previous Post Next Post