PSC Online Test - Part 47

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

Q 1: ഫൈക്കസ് ബംഗാളൻസിസ് (Ficus Benghalensis) ഇന്ത്യയുടെ ഏത് ദേശീയ ചിഹ്നത്തിന്റെ ശാസ്ത്രീയ നാമമാണ്?

Q 2: തുലാം പത്ത് സമരം എന്ന പേരിലും അറിയപ്പെട്ട സമരം ഏതാണ്?

Q 3: 01-01-1899 മുതല്‍ 31-12-1900 വരെ എത്ര ദിവസങ്ങള്‍ ഉണ്ട്?

Q 4: Choose the correctly spelt word.

Q 5: ലോകത്തിൽ കൽക്കരി ഉൽപാദനത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ്?

Q 6: മിസ് ഇന്ത്യയുടെ 59-ാം പതിപ്പ് (2023) അരങ്ങേറിയത് ഏതു സംസ്ഥാനത്താണ്?

Q 7: പാക്കിസ്ഥാന്റെ ദേശീയ പുഷ്പം ഏതാണ്? Jasminum officinale എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം.

Q 8: ആനയെ ഇന്ത്യയുടെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിച്ച വർഷമേത്?

Q 9: കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിച്ചത് എവിടെ?

Q 10: യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?

Q 11: ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ ഏറ്റവും ഒടുവിൽ അണിനിരക്കുന്ന രാജ്യം ഏതായിരിക്കും?

Q 12: തുക കാണുക:

524.6 - 202.9 + 1.25 - 182.45 = ?

Q 13: Everybody wanted to stay longer ____?

Q 14: നിലവിലെ (2023) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷൻ ആര്?

Q 15: കേരളത്തിൽ ഏറ്റവും കൂടുതൽ നീളത്തിൽ ദേശീയപാത കടന്നു പോകുന്ന ജില്ലയേത്?

Button Example

Previous Post Next Post