PSC Online Test - Part 37

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

അന്തരിച്ച പ്രശസ്ത സാഹിത്യകാരി സാറാ തോമസിന് 1979-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത കൃതിയേത്?

2

ചുണ്ണാമ്പിന്റെ IUPAC നാമം എന്താണ്?

3

നിലവിലെ (പത്താമത്തെ) ഐ.എസ്.ആർ.ഒ ചെയർമാൻ ആര്?

4

ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏതാണ്?

5

1997 ഡിസംബര്‍ മൂന്നിനാണ് ലോകത്തെ ആദ്യത്തെ എസ്എംഎസ് സന്ദേശം കൈമാറിയത്. എന്തായിരുന്നു മെസേജിലെ വാചകം?

6

ഫോബ്സ് മാഗസിന്റെ ലോക കോടീശ്വന്‍മാരുടെ പട്ടികയില്‍ (2023) ഉൾപ്പെട്ട ഇന്ത്യക്കാരിൽ ഒന്നാമൻ ആര്?

7

2020-ൽ പ്രഖ്യാപിച്ച കരിമ്പുഴ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ?

8

ഏതു സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമാണ് പ്യൂറിട്ടോറിക്കോ ഗർത്തം?

9

സ്വർണത്തെ ലയിപ്പിക്കാൻ കഴിവുള്ള രാസവസ്തു ഏത്?

10

ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ (2023 ഏപ്രിൽ) ഒന്നാം സ്ഥാനത്തെത്തിയ ടീം ഏത്?

11

കരിമുണ്ട ഏതിനം കാർഷിക വിളയാണ്?

12

സംസ്ഥാനത്തെ വിവിധ ജയിലുകളിലെ വനിത തടവുകാർക്ക് ഉപയോഗിക്കുന്നതിനായി, വനിത തടവുകാരെ ഉപയോഗപ്പെടുത്തി സാനിറ്ററി നാപ്കിൻ നിർമ്മിക്കുന്ന പദ്ധതിയേത്?

13

ഗണിതശാസ്ത്രത്തിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ആബേൽ പുരസ്കാരം 2023-ൽ ലഭിച്ചതാർക്ക്?

14

ഏപ്രിൽ-07: ലോക ആരോഗ്യ ദിനം (World Health Day). എന്താണ് 2023-ലെ ഈ ദിനാചരണവുമായി ബന്ധപ്പെട്ട സന്ദേശം?

15

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഘടന (പങ്കാളിത്ത പെൻഷൻ പദ്ധതി) പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച നാലംഗ സമിതിയുടെ അധ്യക്ഷൻ ആര്?

Button Example

Previous Post Next Post