PSC Online Test - Part 38

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്ന സാറാ തോമസിന്റെ നോവൽ ഏത്?

2

മൊബൈല്‍ നെറ്റ്‌വര്‍ക്ക് ആരംഭിച്ച ഇന്ത്യയിലെ ആദ്യ നഗരം ഏത്?

3

ഫോബ്സ് ശതകോടീശ്വര പട്ടിക (2023) പ്രകാരം ഏറ്റവും സമ്പന്നനായ ലോക മലയാളിയാര്?

4

സാഹിത്യകാരനും നിരൂപകനുമായ ജോസഫ് മുണ്ടശ്ശേരിയാണ് കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരെന്ത്?

5

കാൽസ്യം ഹൈപ്പോക്ലോറൈറ്റിന്റെ സാധാരണ പേരെന്ത്?

6

കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

7

രാഷ്ട്രപതിയുടെ നാമനിർദ്ദേശം വഴി രാജ്യസഭാംഗമായ ആദ്യ മലയാളി (1959-1966) ആര്?

8

വ്യാവസായിക ആവശ്യങ്ങൾക്ക് 2018 ൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

9

ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന കമ്പ്യൂട്ടർ കമാൻഡുകളായ കട്ട്, കോപ്പി, പേസ്റ്റ് എന്നിവയുടെ ഉപജ്ഞാതാവ് ആര്?

10

കേരളത്തിൽ സ്ത്രീ-പുരുഷ അനുപാതം കൂടിയ ജില്ല ഏത്?

11

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ വിശ്വാസികൾ ഉള്ള സംസ്ഥാനം ഏത്?

12

ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഇസ്‌ലാമിക കലണ്ടറായ ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസം ഏത്?

13

ജനസംഖ്യയെ കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖ അറിയപ്പെടുന്നതെങ്ങനെ?

14

ഇന്ത്യയിൽ വോട്ടിങ് പ്രായം 21-ൽ നിന്ന് 18 വയസ്സായി കുറച്ച വർഷം ഏത്?

15

കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ശാസ്ത്രീയ നാമം എന്ത്?

Button Example

Previous Post Next Post