PSC Online Test - Part 35

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

നളന്റെയും ദമയന്തിയുടെയും കഥ പറയുന്ന 'നളചരിതം ആട്ടക്കഥ' രചിച്ചതാര്?

2

'കുട്ടനാടിന്റെ കഥാകാരൻ' എന്ന് വിളിക്കപ്പെടുന്ന സാഹിത്യകാരൻ ആര്?

3

ഏറ്റവും ഒടുവിലായി (2019-ൽ) ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാള എഴുത്തുകാരൻ ആര്?

4

1857-ലെ വിപ്ലവത്തിൽ രക്തസാക്ഷിയായ ആദ്യ വ്യക്തിയാര്?

5

ഏത് രാസവസ്തുവിനാണ് നാട്രിയം എന്ന പേരുള്ളത്?

6

അർജുന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റ് താരം ആര്?

7

സൂര്യന്റെ ഏകദേശ പ്രായം?

8

ഒറൈസ സറ്റൈവ താഴെ പറയുന്നതിൽ ഏതാണ്?

9

ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നെല്ലുവർഷമായി ആചരിച്ച വർഷം ഏത്?

10

ഇന്ത്യയിൽ പെട്രോളിയം പ്രധാനമായും ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?

1) ആസാം
2) മഹാരാഷ്ട്ര
3) ഗുജറാത്ത്

11

ലോകത്ത് ആദ്യമായി സെല്‍ഫോണ്‍ അവതരിപ്പിക്കപ്പെട്ടത് ഏതു വർഷം?

12

തെലങ്കാനയ്ക്കായി പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോള്‍ ആദ്യ ചീഫ് ജസ്റ്റിസായ മലയാളിയാര്?

13

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ ഉൾപ്പെടുത്തിയ ഗുരുവചനം ഏതാണ്?

14

ലോകത്തെ അതി സമ്പന്നരുടെ ഈ വർഷത്തെ (2023) ഫോബ്‌സ് ആഗോള പട്ടികയിൽ ഒന്നാമതെത്തിയതാര്?

15

കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ചായ മുഴുപ്പിലങ്ങാട് ബീച്ച് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ?

Button Example

Previous Post Next Post