PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.
Quiz
Button Example
'യുഗപുരുഷൻ' എന്ന സിനിമ ആരുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണ്?
✅ ശ്രീ നാരായണ ഗുരു
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?
✅ ആപ്പിൾ
വേമ്പനാട്ടു കായലിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ദ്വീപ്?
✅ പാതിരാമണൽ
ഡോ. എസ്. രാധാകൃഷ്‌ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ന് ആണ് ............. ആഘോഷിക്കുന്നത്?
✅ അദ്ധ്യാപക ദിനം
മണ്ഡൽ കമ്മീഷൻ പഠന വിധേയമാക്കിയ വിഷയം?
✅ പിന്നാക്കസമുദായ ക്ഷേമം
'മലബാർ സുന്ദരി' ആര് വരച്ച ചിത്രം ആണ്?
✅ രാജ രവിവർമ
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ചുക്കാൻ പിടിച്ച സാമ്പത്തിക വിദഗ്‌ധൻ?
✅ കെ.എൻ രാജ്
മിൽമയുടെ ആസ്ഥാനം എവിടെ?
✅ തിരുവനന്തപുരം
പന്നിയൂർ ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ കുരുമുളക്
പിട്യുട്ടറി ഗ്രന്ഥി (Pituitary gland) സ്ഥിതി ചെയ്യുന്ന ഭാഗം?
✅ തല
ഇടിമിന്നലിലൂടെ സസ്യങ്ങൾക്ക് ലഭിക്കുന്ന മൂലകം?
✅ നൈട്രജൻ
ഒരു സഹോദരന്റെയും സഹോദരിയുടെയും ശരാശരി പ്രായം 5 വർഷം മുമ്പ് 35 വയസ്സായിരുന്നു. നിലവിൽ അവരുടെ ശരാശരി പ്രായം (വർഷങ്ങളിൽ) എത്രയായിരിക്കും?
✅ 40
60 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൽ 55% ആൺകുട്ടികളാണ്. ക്ലാസിലെ പെൺകുട്ടികളുടെ എണ്ണം?
✅ 27
My brother works in a large office, __________ I work on my own at home.