PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.
Quiz
Button Example
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തെക്കേ അറ്റത്തിന് നൽകിയിരിക്കുന്ന പേരെന്ത്?
✅ ഇന്ദിരാ പോയിന്റ്
ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?
✅ മഹാനദി
ഇന്ത്യയുടെ വടക്കേ അറ്റം അറിയപ്പെടുന്നതെങ്ങനെ?
✅ ഇന്ദിരാ കോൾ
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക എന്ന നേട്ടം കൈവരിച്ച വ്യക്തിയാര്?
✅ പദ്മ ലക്ഷ്മി
കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള പരിപാടികൾ സംപ്രേക്ഷണം ചെയ്യാനായുള്ള ഔദ്യോഗിക ചാനൽ ഏത്?
✅ സഭാ ടിവി
മാർച്ച് 21: ലോക വനദിനം (World Forest Day). താഴെ പറയുന്നവയിൽ ഏതാണ് 2023-ലെ വനദിന സന്ദേശം (Theme)?
✅ Forests and health.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് എന്ന്?
✅ 1935 ഏപ്രിൽ 01
ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ലോക വനദിനം ആചരിക്കുന്നതെന്ന്?
✅ മാർച്ച് 21
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഫലം ഏത്?
✅ മാമ്പഴം
പറക്കാൻ കഴിയില്ലെങ്കിലും വെള്ളത്തിനടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷിയേത്?
✅ പെൻഗ്വിൻ
ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
✅ കണ്ണൂർ
കേരളത്തിലെ ഏറ്റവും വലുതും നീളമേറിയതുമായ കായൽ ഏതാണ്?
✅ വേമ്പനാട്ടുകായൽ
"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന മുദ്രാവാക്യം ഏതു രാജ്യത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ്?
✅ അമേരിക്ക
അമേരിക്കൻ ഭരണഘടന തയ്യാറാക്കിയത് ആരുടെ നേതൃത്വത്തിലാണ്?
✅ ജെയിംസ് മാഡിസൺ
2022-ലെ വയലാര്‍ അവാര്‍ഡ് എസ്. ഹരീഷിന് നേടിക്കൊടുത്ത നോവൽ ഏത്?