PSC Online Test - Part 16

Test Dose 💊
പട്ടുനൂൽ പുഴു തീറ്റ നിർത്തി പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിർമിക്കുന്ന കൂടാണ് കൊക്കൂൺ (Coccon). ഒരു കൊക്കൂണിൽ (Cocoon) നിന്നു മാത്രം ലഭിക്കുന്ന പട്ടുനൂലിന്റെ നീളം എത്രയാണെന്നോ? 600 മുതൽ 900 മീറ്റർ അഥവാ ഒരു കിലോമീറ്ററിനടുത്ത്!!!
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂 Quiz
1
32 ആളുകൾക്ക് ഒരു ജോലി പൂർത്തീകരിക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂർത്തീകരിക്കുവാൻ എത്ര ആളുകൾ വേണം?
2
I saw a snake. (Change to passive voice)
3
Are you going to study ___ the afternoon or _____ night?
4
നമ്പ്യാര്‍ എന്നതിന്‍റെ സ്ത്രീലിംഗ പദമേത്?
5
താഴെ കൊടുത്തിരിക്കുന്നവയില്‍ വിപരീതാര്‍ത്ഥം വരാത്ത ജോഡി ഏത്?
6
സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് സെമിഫൈനലുകളും ഫൈനലും വിദേശത്ത് നടക്കുന്നത്. വേദിയായത് ഏതു രാജ്യം?
7
രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍സിസി ഏതു രാജ്യത്തെ പ്രസിഡന്റാണ്?
8
മൂന്ന് ലോകകപ്പ് ഫുട്ബോൾ കിരീടങ്ങൾ നേടിയ ഏക ഫുട്ബോൾ താരം ആര്?
9
Transfer this Active Voice sentence into the Passive one:

Britain kept Napoleon on the island of Saint Helena.
10
"ഭയകൗടില്ല്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ..." ഏതു പത്രത്തിന്റെ ആപ്തവാക്യമായിരുന്നു ഇത്?
11
ലോകത്ത് ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. മൊത്തം ഉല്പാദനത്തിന്റെ എത്ര ശതമാനമാണ് ഇന്ത്യയുടേത്?
12
ഭൂകമ്പം കനത്ത നാശം വിതച്ച തുർക്കിയിലും സിറിയയിലും ഇന്ത്യൻ വ്യോമസേന നടത്തിയ രക്ഷാദൗത്യത്തിന് നൽകിയ പേരെന്ത്?
13
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പിറവിയെടുത്ത ലോകത്തിലെ ആദ്യ സ്വതന്ത്ര രാജ്യമേത്?
14
പട്ടുനൂൽ പുഴു വളർത്തലിന് ശാസ്ത്രീയമായി പറയുന്ന പേരെന്ത്?
15
ലോകത്തെ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Button Example

Previous Post Next Post