PSC Online Test - Part 15

Test Dose 💊
A എന്ന അക്ഷരമില്ലാത്ത നൂറു ഇംഗ്ലീഷ് വാക്കുകൾ പെട്ടെന്ന് പറയാമോ? ഒട്ടും ആലോചിക്കേണ്ട. English ൽ ഒന്ന് മുതൽ 100 വരെ എണ്ണിയാൽ മതി.
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂 Quiz
1
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സ്റ്റീഫൻ ഹോക്കിങ്ങിന്‍റെ കൃതിയേത്?
2
കെട്ടിടങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്നവരെ അവർ അറിയാതെ നിരീക്ഷിക്കുവാൻ സഹായിക്കുന്ന ഇന്ത്യൻ പ്രതിരോധ ഗവേഷണ ഏജൻസി വികസിപ്പിച്ചെടുത്ത തെർമൽ ഇമേജിങ് റഡാറിന്റെ പേര്?
3
ട്രായ് ശുപാർശയനുസരിച്ച് പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നിവയ്ക്ക് ഇന്ത്യയിലാകമാനം നിലവിൽ വന്ന പൊതുനമ്പർ?
4
ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത് എന്ന്?
5
None of them attended the function ..............
Use proper question tag.
6
Tom said, "I am leaving for Madras tomorrow."
(Report the sentence)
7
ഒരാൾ 2 മിനുട്ടിൽ ഒരു ട്രെയിനിൽ 3 കി. മീ. യാത്ര ചെയ്താൽ 6 മണിക്കുർ കൊണ്ട് എത്ര കിലോമീറ്റർ യാത്ര ചെയ്യും?
8
3 പേനയുടെ വിലയും 5 പെൻസിലിന്റെ വിലയും ഒരുപോലെയാണ്. എങ്കിൽ 15 പേനയുടെ വിലയ്ക്ക് എത്ര പെൻസിൽ വാങ്ങാം?
9
വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക.
10
ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്?
11
ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്?
12
ആഹാരം കടിച്ചു മുറിക്കുന്നതിന് സഹായിക്കുന്ന പല്ല്?
13
രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ?
14
'ശങ്കരൻ' എന്നത് ആരുടെ ബാല്യകാല നാമം ആയിരുന്നു?
15
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്?
Button Example

Previous Post Next Post