PSC Online Test - Part 14

Test Dose 💊
ശരീരത്തിൽ കരളിന് (Liver) മാത്രമുള്ള അത്ഭുതകരമായ സവിശേഷതയാണ് അതിന്റെ പുനരുൽപാദന ശേഷി. അഥവാ ഈ അവയവത്തിന്റെ 70% വരെ നശിച്ചാലും ഏതാനും ആഴ്ചകൾ കൊണ്ട് അത് വീണ്ടും വളർന്നു പഴയത് പോലെയാവും!! എന്നാൽ 70% നു മുകളിൽ നാശം സംഭവിച്ചാൽ അതിന് വീണ്ടും റിപ്പയർ ചെയ്ത് പഴയത് പോലെയാവാൻ കഴിയില്ല. കൂടാതെ അമിത മദ്യപാനം കരളിന്റെ പുനരുൽപാദന ശേഷിയെ തടയുകയും അത് പൂർണമായി നശിക്കാൻ കാരണമാവുകയും ചെയ്യും. അത് മരണത്തിന് കാരണമാവും. 💀
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂 Quiz
1
വരയാടുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം ഏത്?
2
ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണം?
3
താഴെ കൊടുത്തിട്ടുള്ളവയിൽ ആദേശസന്ധിക്ക് ഉദാഹരണമേത്?
4
പാലിന്‍റെ പര്യായപദം അല്ലാത്തത് ഏത്?
5
ശരീരത്തിലെ രാസപരീക്ഷണ ശാല എന്ന് വിശേഷിക്കപ്പെടുന്ന അവയവം?
6
ഭൂമദ്ധ്യരേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാന തലസ്ഥാനം?
7
ജ്വലനത്തിന് സഹായകമായ വാതകമേത്?
8
ശരിയായ പദം ഏത്?
9
സിയാൻ നിറം ലഭിക്കാന്‍ ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ കൂടിച്ചേരണം?
10
ഏറ്റവും ചെറിയ അഭാജ്യസംഖ്യയുടെയും ഏറ്റവും വലിയ രണ്ടക്ക അഭാജ്യസംഖ്യയുടെയും തുക എത്ര?
11
Wash dirty linen in public എന്നതിന്റെ ഉചിതമായ മലയാളശൈലി ഏത്?
12
ടിക്കറ്റ് ചാർജ് 20 % കൂടി. യാത്രക്കാർ 20 % കുറഞ്ഞു. വരുമാനത്തിൽ വരുന്ന മാറ്റമെന്ത്?
13
അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാൽ 289 കിട്ടും. സംഖ്യകൾ ഏതൊക്കെ?
14
അന്താരാഷ്ട്ര സന്തോഷ ദിനമായി ആചരിച്ച് വരുന്ന ദിവസം ഏത്?
15
ഇന്ത്യയിലെ ആദ്യ ദേശീയ ഉദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്ത്?
Button Example

Previous Post Next Post