PSC Online Test - Part 13

Test Dose 💊
ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന അക്ഷരം "E" ആണ്. എന്നാൽ E ഒരിക്കൽ പോലും ഉപയോഗിക്കാതെ രചിക്കപ്പെട്ട ഒരു നോവലുണ്ട്. Gadsby എന്നാണ് അതിന്റെ പേര്. അമേരിക്കൻ എഴുത്തുകാരനായ Ernest Vincent Wright രചിച്ച ഈ നോവലിൽ 50,000 ലധികം വാക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരു പ്രത്യേക അക്ഷരമോ അക്ഷരങ്ങളോ ഒഴിവാക്കിക്കൊണ്ടുള്ള ഇത്തരം രചനകൾക്ക് സാഹിത്യത്തിൽ Lipogram എന്നാണ് പറയുക.
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂 Quiz
1
ഫലങ്ങൾ കൃത്രിമമായി പഴുപ്പിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവേത്? ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഇന്ത്യയിലിത് നിയമ വിരുദ്ധമാണ്.
2
ഉസ്താദ് അഹമ്മദ് ലാഹോറി, ഉസ്താദ് ഈസ എന്നിവർ ഏത് ചരിത്രസ്മാരകത്തിന്റെ മുഖ്യ ശിൽപികളാണ്?
3
സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?
4
ഏത് ഗ്രഹമാണ് പച്ച ഗ്രഹം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
5
ഏറ്റവും കൂടുതൽ തടാകങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യം?
6
ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം?
7
റബ്ബറിനെ ബാധിക്കുന്ന ചീക്ക് രോഗത്തിന് കാരണം?
8
ബഹിരാകാശത്തു എത്തിയ ആദ്യ ഭക്ഷ്യവിള?
9
"എന്റെ സത്യന്വേഷണ പരീക്ഷണങ്ങൾ" എന്ന ഗാന്ധിജിയുടെ ആത്മകഥ അദ്ദേഹം ഏത് ഭാഷയിലാണ് എഴുതിയത്?
10
കേരള നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്?
11
കൽപ്പന ചൗള സഞ്ചരിച്ചിരുന്ന ശൂന്യാകാശ വാഹനത്തിന്റെ പേര്?
12
E എന്ന അക്ഷരം ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലാത്ത Gadsby എന്ന നോവൽ എഴുതിയതാര്?
13
"ഞാൻ വന്നു, കണ്ടു, കീഴടക്കി.." ഈ വാക്കുകള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
14
Hundred rupees ............. enough for the taxi fare.
15
Identify the wrongly spelt word.
Button Example

Previous Post Next Post