അന്തരീക്ഷം (Atmosphere)

🔴ഭൂമിയുടെ താപനില താഴാതെ പിടിച്ചു നിർത്തുന്ന വാതകം
കാർബൺഡൈഓക്സൈഡ്
🔴ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അന്തരീക്ഷ ഭാഗം
ഹോമോസ്ഫിയർ
🔴സംയോജിത മേഖല എന്നറിയപ്പെടുന്നത്
ട്രോപ്പോസ്ഫിയർ
🔴ഓസോൺ ദിനം എന്നാണ്
സെപ്തംബർ16
🔴പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം
തുളസി
🔴ഓസോൺപാളിയുടെ സംരക്ഷണത്തിനു വേണ്ടി ഉണ്ടാക്കിയ അന്താരാഷ്ട്ര ഉടമ്പടി
മോൺട്രിയൽ പ്രോട്ടോക്കോൾ
🔴മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷപാളി
ട്രോപ്പോസ്ഫിയർ
🔴താപനില എറ്റവും കുറഞ്ഞ അന്തരീക്ഷ മണ്ഡലം
മീസോസ്ഫിയർ
🔴ബാരോമീറ്റർ കണ്ടു പിടിച്ചത് ആര്
ടോറിസെല്ലി
🔴ഭൗമോപരിതലത്തിൽ അന്തരീക്ഷ വായു പ്രയോഗിക്കുന്ന ബലം
അന്തരീക്ഷമർദ്ദം
🔴ദ്രാവകമില്ലാത്ത ബാരോമീറ്റർ അറിയപ്പെടുന്നത്
അനറോയ്ഡ് ബാരോ മീറ്റർ
🔴അയണോസ്ഫിയർ പാളിയെക്കുറിച്ച് സിദ്ധാന്തങ്ങൾ രൂപീകരിച്ച ഇന്ത്യക്കാരൻ
എസ്.കെ മിത്ര
🔴ഭൗമാന്തരീക്ഷത്തേയും ബഹിരാകാശത്തേയും തമ്മിൽ വേർതിരിക്കുന്നത്
കാർമൻരേഖ
🔴ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അന്തരീക്ഷപാളി
ട്രോപ്പോസ്ഫിയർ
🔴 ട്രോപ്പോസ്ഫിയറിലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്
ജെറ്റ് പ്രവാഹം
🔴ഏകീകൃത താപനില കാണിക്കുന്ന അന്തരീക്ഷ പാളി
സ്ട്രാറ്റോസ്ഫിയർ
🔴സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്ക് എതിരെയുള്ള ഭൂമിയുടെ രക്ഷാകവചം
ഓസോൺപാളി
🔴ഭൂഗുരുത്വാകർഷണം ഏറ്റവും കുറഞ്ഞ മണ്ഡലം
തെർമോസ്ഫിയർ
🔴ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം
നിംബസ് 7
🔴അൾട്രാവയലറ്റ് കിരണങ്ങൾ അധികമായി ഏറ്റാൽ ശോഷണം സംഭവിക്കുന്ന കാർഷിക വിള
നെല്ല്
🔴വാർത്താവിനിമയ കൃത്രിമോപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലം
അയണോസ്ഫിയർ
🔴ഉൽക്കാവർഷ പ്രദേശം എന്നറിയപ്പെടുന്ന അന്തരീക്ഷപാളി
മീസോസ്ഫിയർ
🔴ദീർഘനാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം
ബാരോഗ്രാഫ്
🔴ഓസോൺ പാളി കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ്
സ്ട്രാറ്റോസ്ഫിയർ
🔴എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ തീരുമാനിച്ച രാജ്യാന്തര സംഘടന
UNEP
Previous Post Next Post