കരള്‍ (Liver) - Online Test

Example Webpage ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
കരളിന് പ്രധാനമായും എത്ര ഇതളുകൾ (ലോബുകൾ) ഉണ്ട്?
2
ഏറ്റവും വലിയ കരളുള്ള ജീവി?
3
ഏത് പേശിയുടെ തൊട്ടുതാഴെയാണ് കരൾ സ്ഥിതി ചെയ്യുന്നത്?
4
താഴെപ്പറയുന്നവയിൽ ഏതാണ് കരളിന്റെ പ്രവർത്തനമല്ലാത്തത്?
5
ഫൈബ്രിനോജെൻ എന്ന പ്രോട്ടീൻ നിർമിക്കുന്നത് കരളിലാണ്. എന്താണ് ഇതിന്റെ ധർമം?
6
അമിതമായാൽ കരളിൽ സംഭരിക്കുന്ന വിറ്റാമിൻ ഏത്?
7
കരളിന്റെ വലത്തേ ലോബിന്റെ അടിവശത്തായി കാണപ്പെടുന്ന അവയവം ഏത്?
8
കരൾ ഉത്പാദിപ്പിക്കുന്ന ദഹനരസമേത്?
9
കരളിൽ നിർമ്മിക്കപ്പെടുന്ന വിഷ വസ്തു ഏത്?
10
കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് ഏത്?
11
അമിത മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്ന ജീർണാവസ്ഥക്ക് പറയുന്ന പേര്?
12
പിത്തരസത്തിന് മഞ്ഞനിറം നൽകുന്ന വർണവസ്തുവേത്?
13
ഏറ്റവും മാരകമായ വൈറൽ ഹെപ്പറ്റൈറ്റിസ് ഏത്?
14
കരളിൽ വെച്ചു ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുവാൻ സഹായിക്കുന്ന ഹോർമോൺ ഏത്?
15
ശരീരത്തിൽ അമിതമായി കൊളസ്ട്രോൾ ഉല്പാദിക്കപ്പെടുന്ന അവസ്ഥക്ക് പറയുന്ന പേര്?

👉 കരൾ - ചോദ്യോത്തരങ്ങൾ പഠിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

👉 Other Topic-Wise Tests

Join WhatsApp Group

Join Telegram Channel

Previous Post Next Post