PSC Online Test - Part 107

Example Webpage

Test Dose 💊

ഓരോ മനുഷ്യന്റെയും വിരലടയാളം വ്യത്യസ്തമായിരിക്കും എന്നറിയാമല്ലോ. അതുപോലെയാണ് നായ്ക്കളുടെ മൂക്കടയാളവും. മൂക്കടയാളം ഉപയോഗിച്ച് നായ്ക്കളെ വേർതിരിച്ചറിയാനുമാകും.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
ഡിസംബർ-18: അന്താരാഷ്ട്ര അറബിഭാഷാ ദിനം. ലോക ജനസംഖ്യയിൽ എത്ര കോടിയിലധികം ആളുകൾ അറബി ഭാഷ ഉപയോഗിക്കുന്നുണ്ട്?
2
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോവ്‌സ് (Surat Diamond Bourse) സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
3
സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഏത്?
4
ആകാശ സാമ്രാജ്യം (Celestial Empire) എന്നറിയപ്പെടുന്ന രാജ്യം?
5
കേരളത്തിലെ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?
6
പള്ളികളോടു ചേർന്ന് പള്ളിക്കുടങ്ങൾ ആരംഭിക്കണമെന്ന് ആവശ്യപ്പട്ട നവോത്ഥാന നായകൻ?
7
കടൽ ജലത്തിന്റെ ശരാശരി PH മൂല്യം?
8
Fill in the blank: PIDY: QMEX: :JRSF: ... ?...
9
5 വർഷം മുമ്പ് അപ്പൂപ്പന് പേരക്കുട്ടിയുടെ 13 ഇരട്ടി വയസ്സായിരുന്നു. ഇപ്പോൾ 7 ഇരട്ടിയാണ്. എന്നാൽ കുട്ടിയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
10
പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയുന്ന ഏറ്റവും ഉയരം കൂടിയ അഗ്നിപർവതം?
11
Which is the correct spelling?
12
I prefer Apples……………...oranges.
13
'സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു' എന്ന തത്വം ആധാരമാക്കിയുള്ള ചികിത്സാ സമ്പ്രദായം?
14
താഴെ കൊടുത്തവയിൽ വിശപ്പില്ലായ്മയെ സൂചിപ്പിക്കുന്ന ശാസ്ത്രീയ പദം ഏത്?
15
മുയൽ വളർത്തലിനെ വിശേഷിപ്പിക്കുന്ന പേര്?

👉 Select Another Test

👉 Basic Level Tests

👉 Topic-Wise Tests

Join WhatsApp Group

Join Telegram Channel

Previous Post Next Post