PSC Online Test - Part 106

Example Webpage

Test Dose 💊

ആന പലപ്പോഴും ചെവിയാട്ടിക്കൊണ്ടിരിക്കുന്നത് കണ്ടിട്ടില്ലേ? സ്വന്തം ശരീരത്തിലെ അമിതമായ ചൂട് പുറത്തു കളയാനുള്ള ഒരു സൂത്രമാണിത്. വലുപ്പം കൂടുതലായതിനാൽ ആനയുടെ ശരീരത്തിൽ ചൂട് വളരെ കൂടുതലായിരിക്കും. ഇത് പുറത്തുപോകുന്നത് ചെവിയിലെ രക്തക്കുഴലുകൾ വഴിയാണ്.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
ഐക്യരാഷ്ട്രസഭയുടെ ആറ് ഔദ്യോഗിക ഭാഷകളിൽ ഒന്നായി അറബിക് അംഗീകരിക്കപ്പെട്ടത് ഏതു വർഷമാണ്?
2
സ്വർണത്തിൽ മായം ചേർത്തിട്ടുണ്ടോ എന്നറിയാൻ ഉപയോഗിക്കുന്ന ആസിഡ്?
3
ക്രിസ്മസ് രോഗം (Christmas Disease) എന്നറിയപ്പടുന്ന രോഗമേത്?
4
ഏത് രാജ്യത്തെയാണ് ഷഡ്ഭുജ രാജ്യം (The Hexagon) എന്നു വിശേഷിപ്പിക്കുന്നത്?
5
ഭൂതത്താൻ കെട്ട് അണക്കെട്ട് സ്ഥിതിചെയ്യുന്ന ജില്ല?
6
'ഷൺമുഖദാസൻ' എന്ന പേരിൽ സന്യാസം സ്വീകരിച്ച നവോത്ഥാന നായകൻ?
7
ഹൃദയമിടിപ്പ് വർധിക്കാൻ കാരണമായ ഹോർമോൺ?
8
9 സംഖ്യകളുടെ ശരാശരി 50 ആണ്. ആദ്യത്തെ 4 സംഖ്യകളുടെ ശരാശരി 52 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 49 ഉം ആയാല്‍ അഞ്ചാം പദം ഏത്?
9
ഒരു ക്യൂബിന്റെ വക്കുകളുടെ എണ്ണമെത്ര?
10
Write the passive voice:
John tells a story.
11
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?
12
പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്?
13
0.5555 + 0.555 + 0.55 + 0.5 = ?
14
An ………. is a person who has rejected his religious or political beliefs.
15
പാറ്റ ഗുളികയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു?

👉 Select Another Test

👉 Basic Level Tests

👉 Topic-Wise Tests

Join WhatsApp Group

Join Telegram Channel

Previous Post Next Post