LDC - Special Test Series | Part 3

Example Webpage

തയ്യാറാക്കിയത്: അർഷദ് കണ്ടഞ്ചിറ

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതേത്?
2
'തമാഷ' ഏത് സംസ്ഥാനത്തെ തനത് നൃത്തരൂപമാണ്?
3
'ഭാരതീയ വിദ്യാഭവൻ' സ്ഥാപിച്ചത് ആര്?
4
താഴെപ്പറയുന്നവയിൽ ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരൊക്കെ?
1) സി.കൃഷ്ണൻ നായർ
2) ടൈറ്റസ്
3) ശങ്കരൻ എഴുത്തച്ഛൻ
4) രാഘവപ്പൊതുവാൾ
5
'പ്രഭ' എന്ന തൂലിക നാമത്തിൽ രചനകൾ നടത്തിയ എഴുത്തുകാരൻ ആര്?
6
കലാമണ്ഡലം ഹൈദരലി ഏത് കലാരൂപമായി ബന്ധപ്പെട്ടിരിക്കുന്നു?
7
മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ ഏതാണ്?
8
ഇന്ത്യൻ ഭരണഘടനയിൽ മതസ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ ഏതെല്ലാം?
9
ആധുനിക പിരിയോഡിക് ടേബിളിൽ അലസ വാതകങ്ങൾ ഏത് ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത്?
10
വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ ഏത്?
11
ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം ഏതിനം ചലനത്തിന് ഉദാഹരണമാണ്?
12
ഒളിമ്പിക്സിൽ പങ്കെടുത്ത (1924-ൽ) ആദ്യ മലയാളിയായ സി.കെ. ലക്ഷ്മണൻ ഏതിനത്തിലാണ് ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ചത്?
13
They are helpless,.....?
14
ഒരു സാധനം 666 രൂപയ്ക്ക് വിൽക്കുമ്പോൾ കച്ചവടക്കാരന് 10% നഷ്ടമുണ്ടാകുന്നു. 10% ലാഭം കിട്ടാൻ അയാൾ എത്ര രൂപയ്ക്ക് വിൽക്കണം?
15
സ്ത്രീ ലിംഗം എഴുതുക: നിരൂപകൻ
Button Example

Join WhatsApp Group

Join Telegram Channel

Previous Post Next Post