PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.
Quiz
Button Example
ഒരു കാർ 45 മിനിറ്റ് കൊണ്ട് 60 കീ.മീ. ദൂരം സഞ്ചരിക്കുന്നു. കാറിന്റെ വേഗം മണിക്കൂറിൽ എത്ര കി.മീ.? ✅ 80
പൗരന്റെ മൗലികാവകാശങ്ങളെ കുറിച്ചുള്ള പ്രമേയം പാസാക്കിയ 1931-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെവെച്ചായിരുന്നു? ✅ കറാച്ചി
0.04 × 0.9 = .......... ✅ 0.036
The correctly spelt word is ✅ nursery
ഇന്ത്യയുടെ കിഴക്കേയറ്റം മുതൽ പടിഞ്ഞാറെയറ്റം വരെയുള്ള നീളം എത്ര കിലോമീറ്റർ ആണ്? ✅ 2933
മുത്തങ്ങ വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം? ✅ ആന
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ച വ്യക്തിയാര്? ✅ ആർ.കെ ഷൺമുഖം ചെട്ടി
"ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമല്ല" എന്ന് സുപ്രീംകോടതി വിധിച്ചത് ഏത് കേസുമായി ബന്ധപ്പെട്ടാണ്? ✅ ബെറുബാരി കേസ്
താഴെ കൊടുത്തവയിൽ ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് പ്രധാനമായും സ്വദേശി പ്രസ്ഥാനം ആരംഭിച്ചതും ശക്തി പ്രാപിച്ചതും? ✅ ബംഗാൾ വിഭജനം
'ഇന്ത്യയുടെ രത്നം' എന്ന് നെഹ്റു വിശേഷിപ്പിച്ച ഇന്ത്യൻ സംസ്ഥാനം? ✅ മണിപ്പൂർ
കേരള കായിക ദിനം? ✅ ഒക്ടോബർ 13
ഒരു ടാങ്കിലേക്ക് 2 പൈപ്പുകൾ തുറന്നു വച്ചിരിക്കുന്നു. 6 മിനുറ്റ് കൊണ്ട് ടാങ്ക് നിറയും. ഒന്നാമത്തെ പൈപ്പ് മാത്രം തുറന്ന് വെച്ചാൽ 10 മിനുറ്റുകൊണ്ട് നിറയും. എങ്കിൽ രണ്ടാമത്തെ പൈപ്പ് മാത്രം തുറന്ന് വെച്ചാൽ എത്ര മിനുറ്റുകൊണ്ട് നിറയും? ✅ 7
The adverb of brave is ✅ bravely
'ഒന്നുകിൽ ഞാൻ ലക്ഷ്യം നേടി തിരിച്ചുവരും. പരാജയപ്പെട്ടാൽ ഞാൻ എൻറെ ജഡം സമുദ്രത്തിന് സംഭാവന നൽകും' ഏത് അവസരത്തിലാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത്? ✅ ദണ്ഡി യാത്ര തുടങ്ങുന്ന സമയത്ത്
'ലക്ഷ ബക്ഷ' എന്നറിയപ്പെട്ടിരുന്ന ഡൽഹി സുൽത്താൻ? ✅ കുതുബുദ്ധീൻ ഐബക്