PSC Online Test - Part 50

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങളുടെ സ്കോറും Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്ത് വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

Q 1: ലോക ലഹരി വിരുദ്ധ ദിനം?

Q 2: സംസ്ഥാനത്ത് നിന്ന് ആദ്യമായി ഭൗമസൂചിക പദവി ലഭിച്ച ഉൽപ്പന്നം ഏത്?

Q 3: Tractor: Trailer : : Horse : ........... ?

Q 4: The operation was successful ____ the patient died.

Q 5: ഇന്ത്യയുടെ തെക്കേ അറ്റം?

Q 6: യുഎഇയിൽ അരങ്ങേറുന്ന 71-മത് മിസ് വേള്‍ഡ് (2023) മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാര്?

Q 7: സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി?

Q 8: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി നിക്ഷേപം ഉള്ള സംസ്ഥാനമേത്?

Q 9: ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യത്തെ (1986) ഇന്ത്യൻ സംസ്ഥാനമേത്?

Q 10: Supply the right article: This is ___ one way street.

Q 11: സൂര്യനിൽ നിന്ന് അഞ്ചാമത്തേതും സൗരയൂഥത്തിലെ ഏറ്റവും വലുതുമായ ഗ്രഹം ഏതാണ്?

Q 12: ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിൻ്റെ ശരാശരി എത്രയാണ് ?

Q 13: Nithin won’t be late __?

Q 14: ലോകത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ ചലഞ്ചർ ഗർത്തം സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിലാണ്?

Q 15: പതിവല്ല എന്ന അർഥം വരുന്ന അനുപ്രയോഗമേത്?

Button Example

Previous Post Next Post