PSC Online Test - Part 46

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങളുടെ സ്കോറും Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

Q 1: മെൽവിൻ കാൽവിൻ താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Q 2: ബ്രിട്ടീഷ് പാർലമെൻ്റിൽ അംഗമായ ആദ്യ (1892) ഏഷ്യക്കാരൻ ആര്?

Q 3: ഇന്നലെയുടെ തലേന്ന് ശനിയാഴ്ച ആണെങ്കില്‍ നാളെയുടെ പിറ്റേന്ന് ഏതു ദിവസമായിരിക്കും?

Q 4: Nehru was fond ___ children.

Q 5: ലോകത്തിലെ ഏറ്റവും ചെറിയ സമുദ്രം ഏത്?

Q 6: മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ച ആങ്കർ വാർത്ത അവതരിപ്പിച്ച ന്യൂസ് ചാനൽ ഏത്?

Q 7: 'പറക്കുന്ന മത്സ്യങ്ങളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യം? (Which country is known as 'the Land of Flying fishes'?)

Q 8: 'കേരളത്തിന്‍റെ പ്രതിമ നഗരം' എന്നറിയപ്പെടുന്നത്?

Q 9: "അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം മുഴക്കപ്പെട്ട സമരം ഏതായിരുന്നു?

Q 10: രോഗപ്രതിരോധത്തിന് സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏത്?

Q 11: കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിതയാര്?

Q 12: തുക കാണുക:

2 + 16 ÷ 2 × 4 - 5

Q 13: I _____ here for almost half an hour.

Q 14: ഗുരുവും വഴികാട്ടിയുമായിരുന്ന എ.ആർ രാജരാജ വർമയുടെ മരണത്തിൽ വിലപിച്ചു കൊണ്ട് കുമാരനാശാൻ രചിച്ച വിലാപകാവ്യം ഏത്?

Q 15: ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ ആദ്യം അണിനിരക്കുന്ന രാജ്യം ഏത്?

Button Example

Previous Post Next Post