PSC Online Test - Part 45

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

Q 1: ലോക ക്ഷീരദിനമായി ആചരിക്കുന്നതെന്ന്?

Q 2: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?

Q 3: ശ്യാം ജനിച്ചത് ആഗസ്ത് 11 നാണ്. മോഹന്‍ ശ്യാമിനെക്കാള്‍ 11 ദിവസത്തിനു മൂത്തതാണ്. ഈ വർഷം സ്വാതന്ത്ര്യ ദിനം തിങ്കളാഴ്ചയായിരുന്നു. മോഹന്‍റെ ജന്മദിനം ഏതു ദിവസമാണ്?

Q 4: I’ am afraid he’s ___ stupid, and won’t understand what you mean.

Q 5: വ്യാഴം സഞ്ചരിക്കുന്ന അതേ പാതയിലൂടെ സൂര്യനെ ചുറ്റുന്ന ട്രോജന്‍ ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ നാസ അയച്ച ആദ്യത്തെ ബഹിരാകാശ പേടകം ഏത്?

Q 6: ആണവോർജത്തിന്റെ അപകടസാധ്യതകൾ ഭീഷണിയാകുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള നയത്തിന്റെ ഭാഗമായി മുഴുവൻ ആണവനിലയങ്ങളുടെയും പ്രവർത്തനം നിർത്തിയ രാജ്യമേത്?

Q 7: 'കനാലുകളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യം?

Q 8: കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വ്യക്തി ആരാണ്?

Q 9: സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തെന്ന അപൂര്‍വ നേട്ടം കൈവരിച്ച പഞ്ചായത്ത് ഏത്?

Q 10: രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ്?

Q 11: അമേരിക്കൻ മോഡൽ ഭരണം തിരുവിതാംകൂറിൽ നടപ്പിലാക്കാൻ ശ്രമിച്ച ദിവാൻ ആരായിരുന്നു?

Q 12: ഒരു ടാങ്കിന്റെ നിർഗമന (inwards) ടാപ്പ് തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും. ബഹിർഗമന (outwards) ടാപ്പ് തുറന്നാൽ 3 മണിക്കൂർ കൊണ്ട് ഒഴിയും. എന്നാൽ രണ്ടു ടാപ്പും തുറന്നാൽ എത്ര നേരം കൊണ്ട് ടാങ്ക് നിറയും?

Q 13: The antonym of fortune is

Q 14: സംസ്ഥാന സര്‍ക്കാറിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് നേടിയ ആദ്യ (1992) വ്യക്തിയാര്?

Q 15: ഒളിമ്പിക്സിന് വേദിയായ ആദ്യത്തെ ഏഷ്യൻ നഗരം ഏതാണ്?

Button Example

Previous Post Next Post