Quiz
Q 1: ഊഷ്മാവ് അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
തെർമോമീറ്റർ
Q 2: അന്തരീക്ഷമർദ്ദം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ബാരോമീറ്റർ
Q 3: ഉയരം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
അൾട്ടിമീറ്റർ
Q 4: ഉയർന്ന ഊഷ്മാവ് അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
പൈറോമീറ്റർ
Q 5: താപം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
കലോറിമീറ്റർ
Q 6: അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ഹൈഗ്രോമീറ്റർ
Q 7: ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ഹൈഡ്രോമീറ്റർ
Q 8: പാലിന്റെ സാന്ദ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ലാക്ടോമീറ്റർ
Q 9: ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ഓഡിയോ മീറ്റർ
Q 10: വിമാനങ്ങൾ, ബോട്ടുകൾ ഇവയുടെ വേഗത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ടാക്കോമീറ്റര്‍
Q 11: ജലത്തിനടിയിലെ ശബ്ദം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ഹൈഡ്രോഫോൺ
Q 12: സമുദ്രത്തിന്റെ ആഴം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ഫാത്തോമീറ്റർ
Q 13: കപ്പലിന്റെ കൃത്യസമയം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ക്രോണോമീറ്റർ
Q 14: വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാന്‍ അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ആംപ്ലിഫയർ
Q 15: കാറ്റിന്റെ ഗതിയറിയാനുള്ള ഉപകരണം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
വിൻഡ് വെയിൻ
Q 16: ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
മാരിനേഴ്സ് കോമ്പസ്
Q 17: മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
റെയിൻഗേജ്
Q 18: കാറ്റിന്റെ ശക്തിയും വേഗതയും അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
അനീമോമീറ്റർ
Q 19: അന്തർവാഹിനികളിലിരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാനുള്ള ഉപകരണം?
പെരിസ്കോപ്പ്
Q 20: ദ്രാവകങ്ങളുടെ തിളനില അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ഹൈപ്സോമീറ്റർ
Q 21: മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
നെഫോസ്കോപ്പ്
Q 22: വൈദ്യുത പ്രതിരോധം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ഓം മീറ്റർ
Q 23: ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
സക്കാരി മീറ്റർ
Q 24: അന്തര്‍ദഹന യന്ത്രങ്ങളിൽ (internal combustion engine) പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം?
കർബുറേറ്റർ (carburetor)
Q 25: ചെടികളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ക്രസ്കോഗ്രാഫ്
Q 26: ദ്രാവകങ്ങളുടെ വിസ്കോ സിറ്റി അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
വിസ്കോമീറ്റർ
Q 27: ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം?
സീസ്മോഗ്രാഫ്
Q 28: വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
അക്യൂമുലേറ്റർ
Q 29: വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയാഗിക്കുന്ന ഉപകരണം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
കമ്യൂട്ടേറ്റർ
Q 30: ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
അമ്മീറ്റർ
Q 31: AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉള്ള ഉപകരണം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ട്രാൻസ്ഫോർമർ
Q 32: ഇലക്ട്രിക് ചാർജിന്റെ സാന്നിധ്യം അറിയാനുള്ള ഉപകരണം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം
ഇലക്ട്രോസ്കോപ്പ്
Q 33: പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാനുള്ള ഉപകരണം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
വോൾട്ട്മീറ്റർ
Q 34: വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ഗാൽവനോമിറ്റർ
Q 35: AC യെ DC ആക്കി മാറ്റാൻ അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
റക്ടിഫയർ
Q 36: DC യെ AC ആക്കി മാറ്റാന്‍ അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ഇൻവേർട്ടർ
Q 37: സൂക്ഷ്മ വസ്തുക്കളെ വലുതായി കാണാന്‍ ഉപയോഗിക്കുന്ന ഉപകരണം?
മൈക്രോസ്ക്കോപ്
Q 38: ശരീരത്തിന്റെ ഉള്‍ഭാഗങ്ങള്‍ നിരീക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണം?
എന്റോസ്കോപ്പുകള് (Endoscopes)
Q 39: ഹൃദയത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനുള്ള ഉപകരണം?
ഇലക്ട്രോകാര്ഡിയോഗ്രാഫ് (Electrocardiograph- ECG)
Q 40: ഹൃദയമിടിപ്പ്, നാഡിമിടിപ്പ്, രക്ത സമ്മര്‍ദം, ശ്വസനം തുടങ്ങിയവ പരിശോധിക്കുവാനുള്ള ഉപകരണം?
പോളിഗ്രാഫ് (ലൈ ഡിറ്റെക്ടര്‍ അഥവാ നുണ പരിശോധന യന്ത്രം എന്നു തെറ്റായി വിളിക്കുന്നു)