PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.
Quiz
Button Example
ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ്‌വിൻ ആസ്റ്റിൻ ചുവടെ സൂചിപ്പിക്കുന്ന ഏത് പർവത നിരയിലാണ് സ്ഥിതിയെ ചെയ്യുന്നത്?
✅ കാറക്കോറം
ചുവടെ സൂചിപ്പിക്കുന്നവയിൽ സിന്ധു നദിയുടെ പോഷക നദിയേത്?
✅ സത്ലജ്
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രം ഏതാണ്?
✅ തെൻമല
യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരം സിദ്ധിച്ച ജില്ല ഏത്?
✅ കാസർഗോഡ്
നിസ്സഹകരണസമരം നിർത്തിവെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സാഹചര്യം എന്തായിരുന്നു?
✅ ചൗരി - ചൗരാ സംഭവം
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി പാടം ഏതാണ്?
✅ റാണിഗഞ്ച്
ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം ഏത്?
✅ ഭരതനാട്യം
മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏതാണ്?
✅ ഇനാമൽ
ശുദ്ധജലത്തിന്റെ pH മൂല്യം എത്ര?
✅ pH 7
ഇൻസുലിൻ കുറവ് മൂലമുണ്ടാകുന്ന രോഗമേത്?
✅ പ്രമേഹം
സൈരന്ധ്രീവനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ്?
✅ സൈലന്റ് വാലി
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ ഏതാണ്?