Test Dose 💊
🥰 "സ്നേഹ ഹോർമോൺ (Love Hormone)" എന്നറിയപ്പെടുന്ന ഹോർമോൺ ആണ് ഓക്സിടോസിൻ. പ്രണയബന്ധങ്ങൾ, മാതൃ-ശിശു ബന്ധം, സുഹൃത്തുക്കളും കുടുംബാംഗങ്ങളും തമ്മിലുള്ള സാമൂഹിക ബന്ധം എന്നിവയിൽ ഈ ഹോർമോണിന് വലിയ പങ്കുണ്ട്. ആലിംഗനം, ചുംബനം, പ്രസവം, മുലയൂട്ടൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഓക്സിടോസിൻ ഉയർന്ന അളവിൽ സ്രവിക്കപ്പെടുന്നു.
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.