കേരള മുഖ്യമന്ത്രിമാർ

❓ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ ആത്മകഥയുടെ പേരെന്ത് ?
ആത്മകഥ.

❓സുരേന്ദ്രൻ, ചെറിയാൻ തുടങ്ങിയ തൂലികാനാമങ്ങളിൽ രചനകൾ നിർവ്വഹിച്ചിരുന്ന കേരള മുഖ്യമന്ത്രി ആരായിരുന്നു ?
ഇ.എം.എസ്. നമ്പൂതിരിപ്പാട്.

❓തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തിയാര് ?
സി. അച്യുതമേനോൻ.

❓പത്തൊമ്പതാം നൂറ്റാണ്ടിൽ ജനിച്ച ഒരേയൊരു കേരള മുഖ്യമന്ത്രിയാര് ?
പട്ടം താണുപിള്ള.

❓കേരള മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഗവർണ്ണർ പദവിയിലെത്തിയ ഏക വ്യക്തിയാര് ?
പട്ടം താണുപിള്ള.
🎯 കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി. 

❓ഏറ്റവുമധികം തവണ (4 തവണ) കേരളത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ച വ്യക്തിയായ കെ. കരുണാകരന്റെ ആത്മകഥയേത്?
പതറാതെ മുന്നോട്ട്.
Previous Post Next Post