PSC Online Test - Part 109

Example Webpage

Test Dose 💊

ചിലന്തി വലയിലെ നൂലിന് (സ്പൈഡർ സിൽക്ക്) അതേ വ്യാസമുള്ള ഉരുക്കിനെക്കാൾ അഞ്ചിരട്ടി ശക്തിയുണ്ട്!!

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
കെരാറ്റോപ്ലാസ്റ്റി ശരീരത്തിന്റെ ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്?
2
ക്രിക്കറ്റ് ബാറ്റിന്റെ നിർമാണത്തിനുപയോഗിക്കുന്ന തടി?
3
ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 9. ടീച്ചറിനെയും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി ഒന്നു കൂടും എങ്കിൽ ടീച്ചറിന്റെ വയസ്സ് എത്ര?
4
പതിനാറാം ധനകാര്യ കമ്മീഷന്റെ ചെയർമാനായി രാഷ്ട്രപതി നിയമിച്ചതാരെ?
5
ഏതു കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് മലയാളി പരിശീലകന്‍ ഇ. ഭാസ്‌കരന് 2023-ലെ ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചത്?
6
2023 ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ അർജ്ജുന അവാർഡ് കരസ്ഥമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം ആര്?
7
രാജ്യത്തെ രണ്ടാമത്തെ ഉയർന്ന കായിക പുരസ്കാരമായ അർജ്ജുന അവാർഡ് - 2023 ലഭിച്ച മലയാളി ലോങ്ജംപ് താരം ആര്?
8
'മലയാള നോവലിന്റെ ദേശകാലങ്ങള്‍' എന്ന നിരൂപണ ഗ്രന്ഥത്തിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാര്?
9
ജമ്മു കാശ്മീരിന് ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ഉണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയതെന്ന്? ഈ നടപടി 11 ഡിസംബർ 2023-ന് സുപ്രീംകോടതി ശരിവെച്ചു.
10
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ പിന്തുണക്കുന്ന അമേരിക്കൻ നിലപാടിൽ പ്രതിഷേധിച്ച് 2002-ൽ ലഭിച്ച രമൺ മാഗ്‌സസെ അവാർഡ് തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച സാമൂഹിക പ്രവർത്തകൻ ആര്?
11
1951 നവംബര്‍ 22-ന് നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?
12
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുന്ന ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമ്മീഷനെ കുറിച്ച് ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്?
13
കണ്ണിന്റെ ഏത് തകരാർ കണ്ടുപിടിക്കുവാനാണ് ഇഷിഹാര ടെസ്റ്റ് നടത്തുന്നത്?
14
She died ..... cancer.
15
ശുദ്ധജലത്തിന്റെ PH മൂല്യം എത്ര?

👉 Select Another Test

👉 Basic Level Tests

👉 Topic-Wise Tests

Join WhatsApp Group

Join Telegram Channel

Previous Post Next Post